Tag "Russia- China"

Back to homepage
FK News

ട്രംപിന്റെ ഫോണ്‍ കോള്‍ റഷ്യയും ചൈനയും ഒളിഞ്ഞു കേള്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ചൈനയുടെയും റഷ്യയുടെയും ചാരന്മാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോണ്‍ കോള്‍ ഒളിഞ്ഞുനിന്നു കേള്‍ക്കുന്നെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് അദ്ദേഹത്തിന്റെ പഴയകാല സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും കുശലാന്വേഷണം ഫോണിലൂടെ നടത്തുമ്പോള്‍ ചൈനീസ്, റഷ്യന്‍ ചാരന്മാര്‍ പലപ്പോഴും ട്രംപിന്റെ ഫോണ്‍

Arabia

റഷ്യ-ചൈന ചേരിയിലെത്തുമോ സൗദി അറേബ്യ?

ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് യുഎസ്-സൗദി ബന്ധം നേരിടുന്നത് അഗ്നിപരീക്ഷണം സൗദിക്കെതിരെ ഉപരോധം വേണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തമാകുന്നു പുതുസാഹചര്യത്തില്‍ റഷ്യയും ചൈനയുമായുള്ള ബന്ധം സൗദി ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം

Editorial Slider

റഷ്യ-ചൈന സഖ്യം; ഇന്ത്യയും കരുതിയിരിക്കുക

മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാകുകയാണ്, സൈനികപരമായും സാമ്പത്തികപരമായും. അമേരിക്കയെ ലക്ഷ്യമിട്ടുള്ളതയാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയും ജപ്പാനും ഉള്‍പ്പടെയുള്ള രാജ്യങ്ങളും കരുതിയിരിക്കേണ്ടതുണ്ട്. കാരണം ചൈനയുടെയും റഷ്യയുടെയും ഗൂഢോദ്ദേശ്യങ്ങള്‍ ജനാധിപത്യത്തിലും ഉദാരവല്‍ക്കരണത്തിലും അധിഷ്ഠിതമായ സ്വതന്ത്ര ലോകത്തിന് ഭീഷണിയാണെന്നതു തന്നെ.