Tag "Rupee"

Back to homepage
FK News Slider

3% മൂല്യം വര്‍ധിപ്പിച്ച് രൂപ

മുംബൈ: തെരഞ്ഞെടുപ്പ് പ്രതീക്ഷകളുടെ പിന്‍ബലത്തില്‍ കരകയറി ഇന്ത്യന്‍ രൂപ. കഴിഞ്ഞ വര്‍ഷം ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സികളിലൊന്നെന്ന ദുഷ്‌പേര് പൂര്‍ണമായും മായിക്കുന്ന പ്രകടനമാണ് ഫെബ്രുവരി ആദ്യ വാരം മുതല്‍ രൂപ നടത്തുന്നത്. ഡോളറിലെ അപേക്ഷിച്ച് 3 ശതമാനത്തിലേറെ മൂല്യ

FK News

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ പാദത്തില്‍ ഏഷ്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറന്‍സി ആയിരുന്നു രൂപ. എന്നാല്‍ എണ്ണവില വീണ്ടും ഉയര്‍ന്നു തുടങ്ങിയതും രാജ്യാതിര്‍ത്തിയായ കശ്മീരിലെ സംഘര്‍ഷാവസ്ഥയും ആസന്നമായ പൊതു തെരഞ്ഞെടുപ്പും രൂപയുടെ നില വീണ്ടും താഴേക്കെത്തിച്ചു. ഈ പാദത്തില്‍ ഏഷ്യയില്‍ ഏറ്റവും

Business & Economy

ഡോളറിനെതിരെ മൂല്യമുയര്‍ന്ന് രൂപ

മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമുയരുന്നു. വ്യാഴാഴ്ച രൂപ 14 പൈസയോളം മൂല്യം ഉയര്‍ന്ന് ഡോളറിനെതിരെ 71.19 എന്ന നിലയിലെത്തി. കയറ്റുമതിക്കാരും ബാങ്കുകളും വലിയതോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ കാരണം. ആഗോള തലത്തിലും ഡോളര്‍ മറ്റ് നാണയങ്ങളോട്

Business & Economy

രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്

മുംബൈ :  ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ് നേരിട്ടു. 10 പൈസയുടെ ഇടിവ് ഇന്ന് നേരിട്ട ഇന്ത്യന്‍ രൂപ 71 ന് താഴേക്കെത്തുകയും ചെയ്തു . ക്രൂഡ് ഓയില്‍ നിരക്ക് ഉയരുന്നതും ആഗോളതലത്തില്‍ ഡോളറിന് കരുത്ത് കൂടുന്നതും ഒപ്പം

Business & Economy

വിനിമയ വിപണിയില്‍ മൂല്യമുയര്‍ന്ന് രൂപ

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യം ഡോളറിനെതിരെ അഞ്ചു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ 33 പൈസ മൂല്യമുയര്‍ന്ന് രൂപയുടെ മൂല്യം 69.39 എന്ന നിലയിലെത്തി. ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. ചൈന-യുഎസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന്

Business & Economy

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. മൂല്യത്തില്‍ ഇന്ന് 22 പൈസ ഇടിവാണ് ഉണ്ടായത്. ഡോളറിനെതിരെ 70.40 എന്ന താഴ്ന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ നാണയം. ബുധനാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 75 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. 70.18 എന്ന നിലയിലായിരുന്നു

Business & Economy

ഡോളറിനെതിരെ വന്‍ മുന്നേറ്റവുമായി രൂപ

മുംബൈ: 2018 ന്റെ അവസാന ദിനത്തില്‍ ഡോളറിനെതിരെ വന്‍ മുന്നേറ്റം നടത്തി രൂപ.ഇന്ന് 20 പൈസയുടെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഇതോടെ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 69.75 എന്ന നിലയിലേക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യം 70 ന് താഴേക്ക് എത്തിയത്

Business & Economy

ഡോളറിനെതിരെ കുതിപ്പുമായി രൂപ

മുംബൈ : ആഗോള തലത്തില്‍ ഡോളറിനെതിരെ വന്‍ കുതിപ്പുമായി ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ മൂല്യത്തില്‍ ഇന്ന് 29 പൈസയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 70.04 എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. അമേരിക്കന്‍ ധനകാര്യ മേഖലയില്‍ തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമായും ഡോളറിന്

Business & Economy

ഡോളറിനെതിരെ മൂല്യമിടിഞ്ഞ് ഇന്ത്യന്‍ നാണയം

മുംബൈ:ഡോളറിനെതിരെ ഇടിവുമായി ഇന്ത്യന്‍ നാണയം. വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 28 പൈസയുടെ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം 70.34 എന്ന നിലയിലാണ്. ഇറക്കുമതി മേഖലയില്‍ നിന്നുളളവരും ബാങ്കുകളും

Business & Economy

2019ല്‍ രൂപ മികച്ച നേട്ടം കൊയ്യുമെന്ന് വിദഗ്ധര്‍

മുംബൈ: 2019 രൂപയുടെ തലവര മാറ്റി വരയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍.ഡോളറിനെതിരെ മികച്ച നേട്ടം കൊയ്യാന്‍ രൂപയ്ക്ക് സാധിക്കുമെന്നാണ് ആഗോള സാമ്പത്തിക രാഷ്ട്രീയ സ്ഥിതി വ്യക്തമാക്കുന്നതെന്നും ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന

Business & Economy

അഞ്ച് വര്‍ഷത്തിനിടയിലെ മികച്ച നേട്ടവുമായി രൂപ

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് റെക്കോഡ് നേട്ടം. ഒരു ഡോളറിന് 1.12 രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം രൂപ നേടിയത്. 70 രൂപ 44 പൈസയെന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസത്തില്‍ രൂപ ഇത്രയും വലിയ നേട്ടമുണ്ടാക്കിയത്.

Business & Economy

ഡോളറിനെതിരെ 24 പൈസയുടെ നേട്ടവുമായി രൂപ

മുംബൈ: ഡോളറിനെ പിന്നിലാക്കിക്കൊണ്ട് രൂപയുടെ മൂല്യം വര്‍ദ്ധിക്കുന്നു. ഡോളറിനെതിരെ 24 പൈസയുടെ നേട്ടമാണ് രൂപ നേടിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവ് തുടരുന്നതാണ് ഡോളറിന്റെ മൂല്യത്തകര്‍ച്ചയ്ക്കു കാരണം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.66 എന്ന നിലയിലാണ് രൂപയുടെ മൂല്യം.

Business & Economy

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് രൂപ

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രൂപയുടെ മൂല്യം 71.35 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം ഇന്ന് 72.26 എന്ന താഴ്ന്ന നിലയിലേക്കെത്തി. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയും,

Business & Economy

ഓഹരി വിപണിയില്‍ നഷ്ടം, രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

മുംബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 54 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.വ്യാപാരം ആരംഭിച്ചത് 70.80 എന്ന് നിലയില്‍ ആയിരുന്നു. ഇന്ത്യന്‍ രൂപയ്ക്ക് പ്രധാനമായും വെല്ലുവിളിയായത് ഇറക്കുമതി മേഖലയില്‍ നിന്ന് ഡോളറിന് ആവശ്യകത ഏറി

Current Affairs Slider

ഡോളറിനെതിരെ രൂപ കരുത്താര്‍ജിക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ ആശ്വാസകരമായ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്നലെ രൂപ ഡോളറിനെതിരെ ശക്തിയാര്‍ജിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ രൂപ 50 പൈസ ഉയര്‍ന്ന് 70 എന്ന തലത്തിന് മുകളിലെത്തി. ഡോളറിനെതിരെ രൂപ 69.95 എന്ന