Tag "Rouhani"

Back to homepage
Arabia

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഇറാന്‍ ജനത ട്രംപിനെ അനുവദിക്കില്ല: റൂഹാനി

ടെഹ്‌റാന്‍: പരമാവധി സമ്മര്‍ദ്ദമെന്ന സമീപനത്തിലൂടെ രാജ്യത്തിന്റെ ഒത്തൊരുമയെ തകര്‍ക്കാന്‍ ഇറാന്‍ ജനത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക വെബ്‌സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ്

Arabia

ആണവ കരാറില്‍ നിന്നും പിന്മാറാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: പ്രശ്‌നങ്ങള്‍ക്കിടയിലും ആണവ കരാറിന്മേല്‍ സന്ധി സംഭാഷണങ്ങള്‍ക്ക് തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ദൃഢചിത്തതയോടെ പ്രതിരോധിക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്നും എന്നുകരുതി ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടച്ചിട്ടില്ലെന്നും റൂഹാനി പറഞ്ഞു. ‘തെറ്റായതും ശ്വാസം മുട്ടിക്കുന്നതുമായ ഉപരോധങ്ങള്‍ ആദ്യം പിന്‍വലിക്കുമെന്നാണ്

Arabia

വിലപേശലുകള്‍ക്ക് തയാറാണ്; കീഴടങ്ങലല്ല അത് അര്‍ത്ഥമാക്കുന്നതെങ്കില്‍ മാത്രം : റാഹാനി

കീഴടങ്ങാന്‍ തയാറല്ലെന്ന് റൊഹാനി ഇറാന്‍ ആണവ കരാറിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഫ്രാന്‍സ് ഹോര്‍മൂസ് കടലിടുക്ക് തങ്ങള്‍ സംരക്ഷിച്ച് കൊള്ളാമെന്ന് ഇറാന്‍ ജനീവ: ‘വെറും’ വിലപേശലുകള്‍ക്ക് ഇറാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൊഹാനി. പക്ഷേ കീഴടങ്ങലല്ല വിലപേശല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍ മാത്രമേ

Arabia

ആണവകരാറില്‍ നിന്നും ഇറാന്‍ ഭാഗികമായി പിന്മാറുന്നു

ടെഹ്‌റാന്‍: ലോകശക്തികളുമായി ചേര്‍ന്നുള്ള 2015ലെ ആണവകരാറില്‍ നിന്നും ഇറാന്‍ ഭാഗികായി പിന്മാറും. ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറി ഒരു വര്‍ഷം തികയുന്ന വേളയിലാണ് കരാറില്‍ നിന്നും ഭാഗികമായി പിന്മാറുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കരാറിലെ 26,36 വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ പിന്മാറ്റം. കരാറില്‍