Tag "rolls royce"

Back to homepage
Auto

കുട്ടികള്‍ക്ക് റോള്‍സ് റോയ്‌സ് കാര്‍ ഡിസൈന്‍ ചെയ്യാം

ലണ്ടന്‍: കുട്ടികള്‍ക്കായി റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് ‘യംഗ് ഡിസൈനര്‍’ മല്‍സരം പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ നാളുകളില്‍ വീട്ടിലിരിക്കുന്ന ‘ഭാവി ഡിസൈനര്‍മാര്‍ക്കു’ വേണ്ടിയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. പതിനാറ് വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കുട്ടികള്‍ തയ്യാറാക്കുന്ന രേഖാചിത്രങ്ങള്‍ അടിസ്ഥാനമാക്കി റോള്‍സ് റോയ്‌സ് പുതിയൊരു

Auto

വരുന്നു റോള്‍സ് റോയ്‌സ് ഡോണ്‍ സില്‍വര്‍ ബുള്ളറ്റ്

ലണ്ടന്‍: റോള്‍സ് റോയ്‌സ് ഈ പതിറ്റാണ്ടിലെ തങ്ങളുടെ ആദ്യ കളക്ഷന്‍ കാര്‍ വൈകാതെ അവതരിപ്പിക്കും. ഡോണ്‍ സില്‍വര്‍ ബുള്ളറ്റ് കളക്ഷന്‍ എന്നാണ് നല്‍കിയിരിക്കുന്ന പേര്. റോള്‍സ് റോയ്‌സ് ഡോണ്‍ 4 സീറ്റര്‍ കണ്‍വെര്‍ട്ടിബിളിന്റെ ഓപ്പണ്‍ ടോപ്പ് 2 സീറ്റര്‍ റോഡ്‌സ്റ്റര്‍ പതിപ്പാണ്

FK News

ഐഐടി മദ്രാസുമായി സഹകരിക്കാന്‍ റോള്‍സ് റോയ്‌സ്

ചെന്നൈ: സംയുക്ത ഗവേഷണ പരിപാടികള്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസുമായി (ഐഐടി-എം) ധാരണപത്രം ഒപ്പിട്ടതായി ബ്രിട്ടീഷ് എന്‍ജിനീയറിംഗ് മള്‍ട്ടി നാഷണലായ റോള്‍സ് റോയ്‌സ് കമ്പനി അറിയിച്ചു. റോള്‍സ് റോയ്‌സ് ഇന്ത്യയുടെ ഹെഡ് ഓഫ് എന്‍ജിനീയറിംഗ് ജയറാം ബാലസുബ്രഹ്മണ്യനും, ഐഐടി മദ്രാസ്

Auto

ചരിത്രത്തിലെ ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കി റോള്‍സ് റോയ്‌സ്

ലണ്ടന്‍: 2019 ല്‍ റോള്‍സ് റോയ്‌സ് ആഗോളതലത്തില്‍ വിറ്റത് 5,152 കാറുകള്‍! മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ നേടിയത്. 2018 ല്‍ 4,107 യൂണിറ്റ് കാറുകളാണ് വിറ്റത്. 2019 ല്‍ വില്‍പ്പന വര്‍ധിച്ചു

Arabia

പശ്ചിമേഷ്യയില്‍ റോള്‍സ് റോയ്‌സിന് 29 ശതമാനം വില്‍പ്പന വളര്‍ച്ച

ആഗോളതലത്തില്‍ 25 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം കമ്പനിക്കുണ്ടായത് 50 രാജ്യങ്ങളിലായി 5,152 കാറുകളാണ് കഴിഞ്ഞ വര്‍ഷം റോള്‍സ് റോയ്‌സ് വിറ്റത് താരമായി കുള്ളിനന്‍ ദുബായ്: പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയില്‍ 2019ല്‍ 29 ശതമാനം വില്‍പ്പന വളര്‍ച്ചയുണ്ടായതായി റോള്‍സ് റോയ്‌സ്

Auto

റോള്‍സ് റോയ്‌സ് കള്ളിനന്‍ ഇന്ത്യയില്‍

ചെന്നൈ : റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവിയായ കള്ളിനന്‍ ഇന്ത്യയിലെത്തി. ആഡംബര എസ്‌യുവി ചെന്നൈയില്‍ അനാവരണം ചെയ്തു. 6.95 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ചാണ് എസ്‌യുവി നിര്‍മ്മിക്കാന്‍ റോള്‍സ് റോയ്‌സ് തീരുമാനിച്ചതെന്ന് ഏഷ്യ പസിഫിക് സെയില്‍സ്

Auto

റോള്‍സ് റോയ്‌സ് കള്ളിനന്‍ ഇന്ത്യയില്‍ അവതരിച്ചു

റോള്‍സ് റോയ്‌സ് കള്ളിനന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളുടെ ആദ്യ ഓള്‍ ടെറെയ്ന്‍ വാഹനമാണ് കള്ളിനന്‍. 6.95 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ആഡംബര എസ്‌യുവികള്‍ക്കിടയില്‍ റോള്‍സ് റോയ്‌സ് കള്ളിനന്‍ എന്തുകൊണ്ടും ഒന്നാം സ്ഥാനം

Auto

റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ എസ്‌യുവിക്ക് ഗള്‍ഫില്‍ മികച്ച ആവശ്യകത

ദുബായ്: ആഡംബരത്തിന്റെ മറുവാക്കാണ് റോള്‍സ് റോയ്‌സ് എന്ന സൂപ്പര്‍ ഓട്ടോ ബ്രാന്‍ഡ്. ഇവര്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ആഡംബരത്തിന്റെ എല്ലാ പ്രൗഡിയും ഉള്‍ച്ചേര്‍ത്ത് കള്ളിനന്‍ എന്ന എസ്‌യുവി അവതരിപ്പിച്ചത്. എത്ര ദുഷ്‌കരമായ സാഹചര്യങ്ങളെയും നിഷ്പ്രയാസം നേരിടാന്‍ ശേഷിയുള്ള ഓള്‍ ടെറെയ്ന്‍ ഹൈ

Business & Economy

എഞ്ചിന്‍ പ്രശ്‌നം പരിഹരിക്കാനാവാതെ റോള്‍സ് റോയ്‌സ്

എഞ്ചിനിലെ കമ്പ്രസര്‍ പ്രശ്‌നം പരിഹരിക്കാനാവാതെ വന്നതോടെ റോള്‍സ് റോയ്‌സ് അനിശ്ചിതത്വത്തില്‍. റോള്‍സ് റോയ്‌സിന്റെ ബോയിങ് വിമാനങ്ങളിലും പ്രശ്‌നം കണ്ടെത്തിയതോടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ട്രെന്റ് 1000 എഞ്ചിനുകള്‍ക്ക് അനിയന്ത്രിതമായ പ്രശ്‌നമുണ്ടെന്ന് ബ്രിട്ടിഷ് റോളിസ് റോയിസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ട്രെന്‍ഡ് 1000

Auto Trending

എന്ത് കൊണ്ട് റോള്‍സ് റോയ്‌സ്?

ലോക വാഹന വിപണിയില്‍ ആഡംബരത്തിന് ഒരു തമ്പുരാനുണ്ടെങ്കില്‍ അത് റോള്‍സ് റോയ്‌സാണെന്ന് ആര്‍ക്കും അറിയുന്ന കാര്യമാണ്. കാറുകളിലെ ആഡംബരം എന്നാല്‍ ആദ്യം മനസിലേക്കെത്തുന്നതും റോള്‍സ് റോയ്‌സല്ലാതെ മറ്റൊന്നാകില്ല. ആഡംബരത്തിന്റെ പറുദീസയില്‍ ജീവിക്കുന്നവരാണ് റോള്‍സ് റോയ്‌സിന്റെ ഉപഭോക്താക്കള്‍. അതുകൊണ്ട് തന്നെ ഈ കാറില്‍