Tag "Riding horse"

Back to homepage
FK News

കുതിരപ്പുറത്തേറി പരീക്ഷയെഴുതാന്‍ പോയതിന്റെ കാരണം വിശദീകരിച്ച് പെണ്‍കുട്ടി

തൃശൂര്‍: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു പെണ്‍കുട്ടി കുതിരപ്പുറത്തേറി പരീക്ഷ എഴുതാന്‍ പോകുന്ന ദൃശ്യം. തൃശൂര്‍ ജില്ലയിലെ കൃഷ്ണ എന്ന പെണ്‍കുട്ടിയായിരുന്നു പത്താം ക്ലാസിലെ അവസാന പരീക്ഷയെഴുതാന്‍ കുതിരപ്പുറത്തേറി പോയത്. ഇതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ നവമാധ്യമങ്ങളില്‍