Tag "retirement"

Back to homepage
Top Stories

ആസൂത്രണമുണ്ടെങ്കില്‍ യുവത്വം അവസാനിക്കും മുമ്പേ ജോലി മതിയാക്കി ഇഷ്ടത്തിനു ജീവിക്കാം

ലോകവ്യാപകമായി വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനഉടമകള്‍ അവരുടെ സമ്പത്തിന്റെ ഒരു വലിയ ഭാഗം സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവെക്കുന്ന പ്രവണത കാണാം. ഇന്ത്യയിലും ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംരംഭകരെ നമുക്കു കാണാനാകും. എന്നാല്‍ പ്രായമേറെ ചെന്ന ശേഷം വിശ്രമം അനിവാര്യമെന്നു തോന്നുന്ന

Sports

സച്ചിന്റെ വിരമിക്കല്‍ ബിസിസിഐപ്രേരണയാല്‍: പ്രതികരിക്കാതെ  സന്ദീപ് പാട്ടീല്‍

  മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചത് ബിസിസിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നോയെന്ന് സംശയം. ഫോമില്ലായ്മയെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സച്ചിനോട് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തോട് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തലവന്‍ സന്ദീപ് പാട്ടില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചതോടെയാണ് സംശയം ഉടലെടുത്തിരിക്കുന്നത്.

Sports

വിരമിക്കലിന് സമ്മതം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും മുതിര്‍ന്ന താരവുമായ ഷാഹിദ് അഫ്രീദി ട്വിന്റി-20 മത്സരങ്ങളില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഫ്രീദി വിടവാങ്ങലിന് സമ്മതിച്ചതെന്നാണ് അറിയുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സെപ്റ്റംബര്‍ 23, 24, 27

Sports

വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരെയും കബളിപ്പിക്കാനായിരുന്നില്ല 

ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിഹസിച്ചവരെ ലക്ഷ്യം വെച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മറുപടി. താന്‍ വിരമിക്കുന്നുവെന്ന് അറിയിച്ചത് ആരെയും കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല എന്നാണ് മെസ്സി വ്യക്തമാക്കിയത്.

Sports

ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫെലിപെ മാസ വിരമിക്കുന്നു

ബ്രസീലിയ: ഈ സീസണിന്റെ അവസാനത്തോടെ പ്രഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് ഫോര്‍മുല വണ്ണിലെ ബ്രസീലിയന്‍ ഡ്രൈവറായ ഫെലിപെ മാസ. മോന്‍സയില്‍ ആരംഭിക്കുന്ന ഇറ്റാലിയന്‍ ഗ്രാന്‍പി മത്സരങ്ങള്‍ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് 35-കാരനായ താരം ഇക്കാര്യം അറിയിച്ചത്. ഫോര്‍മുല വണ്ണിലെ 15