Tag "repeated question paper"

Back to homepage
Education

ജെ.ഇ.ഇ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ആവര്‍ത്തനമെന്ന് പരാതി

മുംബൈ: ഞായറാഴ്ച്ച നടത്തിയ ജെ.ഇ.ഇ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ആവര്‍ത്തനമെന്ന് പരാതി. 2016 ല്‍ നടത്തിയ പരീക്ഷയുടെ ആവര്‍ത്തനമെന്നാണ് പരാതി. ഇതേ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് പരീക്ഷാ പരിശീലനം നടത്തിയിരുന്നതായും കോളേജുകള്‍ അറിയിച്ചു. ഫിസിക്‌സ് പരീക്ഷയ്ക്ക് 2016 ലെ ഒമ്പത്