Tag "Renault Duster"

Back to homepage
Auto

റെനോ ഡസ്റ്റര്‍ ഫേസ്‌ലിഫ്റ്റ് ജൂലൈ എട്ടിന് പുറത്തിറക്കും

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ ഡസ്റ്റര്‍ ഈ മാസം 8 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഡസ്റ്റര്‍ എസ്‌യുവിയില്‍ റെനോ വരുത്തുന്ന രണ്ടാമത്തെ ഫേസ്‌ലിഫ്റ്റാണ് ഇത്തവണത്തേത്. പുതിയ ഡസ്റ്ററിന്റെ വിലയില്‍ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാം. വിപണിയില്‍

Auto

റെനോ ഡസ്റ്റര്‍ ഫേസ്‌ലിഫ്റ്റ് വൈകാതെ പുറത്തിറക്കും

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ വൈകാതെ അവതരിപ്പിക്കും. പരിഷ്‌കരിച്ച എസ്‌യുവിയുടെ ടീസര്‍ ചിത്രം ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. പുതിയ നീല നിറത്തിലുള്ളതാണ് ടീസര്‍ ചിത്രത്തില്‍ കാണുന്ന പുതിയ ഡസ്റ്റര്‍. പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, ക്രോം അലങ്കാരമുള്ള

Auto

മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ വികസിപ്പിക്കും

ന്യൂഡെല്‍ഹി : ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ 2012 ലാണ് ഇന്ത്യയില്‍ ഡസ്റ്റര്‍ എസ്‌യുവി അവതരിപ്പിച്ചത്. 2017 ല്‍ രണ്ടാം തലമുറ ഡസ്റ്റര്‍ യൂറോപ്പില്‍ വിറ്റുതുടങ്ങിയെങ്കിലും ഇന്ത്യയില്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല. എന്നാല്‍ രണ്ടാം തലമുറ ഡസ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറക്കില്ലെന്നും എസ്‌യുവിയുടെ മൂന്നാം

Auto

റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയതാണ് പരിഷ്‌കാരങ്ങളിലെ ഹൈലൈറ്റ്. റെനോ/ഡാസിയയുടെ പുതിയ മീഡിയനാവ് ഇവൊലൂഷന്‍ അഥവാ മീഡിയ നാവ് 4.0 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം

Auto

കള്ളന്‍ കപ്പലില്‍ തന്നെ ; റെനോ ജീവനക്കാര്‍ ഡസ്റ്റര്‍ മോഷ്ടിച്ചു

ചെന്നൈ : റെനോ-നിസാന്‍ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. ഫാക്റ്ററിയില്‍നിന്ന് സ്വന്തം ജീവനക്കാര്‍ തന്നെ കാറുകള്‍ മോഷ്ടിക്കുമെന്ന് റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ സംശയിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, അനിഷ്ട സംഭവമാണ് സഖ്യത്തിന്റെ ചെന്നൈ പ്ലാന്റില്‍ നടന്നത്. രണ്ട് ജീവനക്കാര്‍

Auto

ഓട്ടോമാറ്റിക് CVT പെട്രോള്‍ എന്‍ജിനില്‍ റെനോ ഡസ്റ്റര്‍ : ബുക്കിംഗ് തുടങ്ങി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 10.32 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : സിവിടി (കണ്‍ടിനൂവസ്‌ലി വേരിയബ്ള്‍ ടൈമിംഗ്) ട്രാന്‍സ്മിഷനുമായി റെനോ ഡസ്റ്ററിന്റെ പെട്രോള്‍ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.32 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. 1.5 ലിറ്റര്‍

Auto FK Special

റെനോയും കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട്

മലിനീകരണ മാനദണ്ഡ പരിശോധനകളില്‍ റെനോ കൃത്രിമം കാണിച്ചതായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഫ്രഞ്ച് പത്രമായ ‘ലിബറേഷന്‍’ പുറത്തുവിട്ടു പാരിസ് : മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ കൃത്രിമം കാണിച്ചതായ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ