Tag "Reliance Jio"

Back to homepage
Business & Economy

റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു

2020ന്റെ അവസാനമോ 2021ന്റെ തുടക്കത്തിലോ ജിയോ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സജ്ജമാകും ജിയോയുടെ എആര്‍പിയു ഇടിയുന്നത് ആശങ്ക ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട് മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫൊകോമിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നതിനുള്ള സാധ്യതകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തേടുന്നു. 2020ന്റെ രണ്ടാം പകുതിയോടെ

FK News

വെബ് അധിഷ്ഠിത മൊബൈല്‍ ന്യൂസ് അഗ്രിഗേറ്ററുമായി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ജിയോ ന്യൂസ് എന്ന പേരില്‍ റിലയന്‍സ് ജിയോ, വെബ് അധിഷ്ഠിത മൊബൈല്‍ ന്യൂസ് അഗ്രിഗേറ്റര്‍ ലോഞ്ച് ചെയ്തു. വെബ് അധിഷ്ഠിതമായും, മൊബൈല്‍ ആപ്പ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് റിലയന്‍സിന്റെ ഈ പുതിയ ഡിജിറ്റല്‍ ഉത്പന്നം. ഐപിഎല്‍ 2019, ലോക്‌സഭാ തെരഞ്ഞെടുപ്പ്,

Business & Economy

ടെലികോം വിപണിയില്‍ മുന്നേറ്റം ശക്തമാക്കി റിലയന്‍സ് ജിയോ

ന്യൂഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ റിലന്‍സ് ജിയോ മറ്റ് ടെലികോം കമ്പനികളെ പിന്നിലാക്കി നേതൃസ്ഥാനം ഊട്ടിഉറപ്പിച്ചതായി ടെലികോം നിയന്ത്രണ അതോറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ടെലികോം മേഖലയിലെ ലൈസന്‍സ് ഫീയും സ്‌പെക്ട്രം യുസേജ് ചാര്‍ജില്‍ നിന്നുള്ള വരുമാനവും

Business & Economy

5ജി സേവനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ തയാറെടുത്ത് ജിയോ

മുംബൈ: 5ജി യുഗത്തിലേക്ക് ചുവടുറപ്പിക്കാന്‍ രാജ്യം തയാറെടുത്ത് കൊണ്ടിരിക്കുകയാണ്.രാജ്യത്ത് ആദ്യമായി 5ജി സേവനം കൊണ്ടുവരുന്നതിനുള്ള മത്സരത്തിലാണ് ടെലികോം കമ്പനികള്‍. 5ജി സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച

Tech

ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജിയോറെയ്ല്‍

ന്യൂഡെല്‍ഹി: ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജിയോറെയ്ല്‍ ആപ്പുമായി റിലയന്‍സ് ജിയോ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇവാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും. പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയ്ന്‍ വിവരങ്ങള്‍, ട്രെയ്ന്‍ സമയം,

Business & Economy Slider

വരുമാന വിഹിതം: വോഡഫോണിനെ പിന്നിലാക്കി ജിയോ

കൊല്‍ക്കത്ത: വരുമാന വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയെന്ന ഖ്യാതി റിലയന്‍സ് ജിയോ സ്വന്തമാക്കി. വോഡഫോണ്‍ ഇന്ത്യയെ പിന്നിലാക്കിയാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. ഗ്രാമീണ വിപണികളിലെ ശക്തമായ പ്രകടനവും ആക്രമണോത്സുകമായ നിരക്ക് ഘടനയും ബിസിനസ് മാതൃകയുമാണ് വിപണിയില്‍

Tech

ഒന്നാം സ്ഥാനം നേടി റിലയന്‍സ് ജിയോ

മുംബൈ: ലോകത്തെ മാറ്റി മറിച്ച കമ്പനികളെ ഉള്‍പ്പെടുത്തി ഫോര്‍ച്യൂണ്‍ തയാറാക്കിയ ഈ വര്‍ഷത്തെ ‘ചേയ്ഞ്ച് ദ വേള്‍ഡ് ലിസ്റ്റി’ല്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഒന്നാം സ്ഥാനം നേടി. കമ്പനികളുടെ ലാഭം, ഇന്നൊവേഷന്‍ തലം, സാമൂഹ്യത്തിലുണ്ടാക്കിയ മാറ്റത്തിന്റെ തോത്, ബിസിനസ്

FK News Slider Tech

ജൂണില്‍ ജിയോ കൂട്ടിച്ചേര്‍ത്തത് 9.71 മില്യണിലധികം വരിക്കാരെ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മുന്നേറ്റം തുടരുന്നു. ജൂണ്‍ മാസത്തില്‍ 9.71 മില്യണിലധികം ഉപയോക്താക്കളെയാണ് ജിയോ കൂട്ടിച്ചേര്‍ത്തത്. കമ്പനിയുടെ ഉപഭോക്തൃ അടിത്തറ 215 മില്യണിലധികമായി. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 10,689

Business & Economy

ജിയോ മണി സോഡക്‌സോയുമായി കൈകോര്‍ക്കുന്നു

മുംബൈ: റെസ്റ്ററന്റുകള്‍, കഫെറ്റീരിയ, റീട്ടെയ്ല്‍ വില്‍പ്പന ശാലകള്‍ എന്നിവിടങ്ങളിലെല്ലാം ഉപഭോക്താള്‍ക്ക് പര്‍ച്ചേസിംഗ് എളുപ്പമാക്കാന്‍ സോഡക്‌സോക്കൊപ്പം റിലയന്‍സ് ജിയോയുടെ ഭാഗമായ ജിയോ മണി കൈകോര്‍ക്കുന്നു. ജിയോ മണിയും ഭക്ഷണ, അവശ്യ സാധന കൂപ്പണ്‍ രംഗത്തെ പ്രമുഖ കമ്പനിയുമായ സോഡക്‌സോയുമായുള്ള പങ്കാളിത്തം രാജ്യത്ത് ഡിജിറ്റല്‍

Business & Economy

എയര്‍ടെലുമായും ജിയോയുമായും എയര്‍സെലിന്റെ ചര്‍ച്ച

ന്യൂഡെല്‍ഹി: ഇന്‍ട്രാ-സര്‍ക്കിള്‍ റോമിംഗ് കരാറുകള്‍ സംബന്ധിച്ച് ഭാരതി എയര്‍ടെലുമായും റിലയന്‍സ് ജിയോ ഇന്‍ഫൊകോമുമായും എയര്‍സെല്‍ ചര്‍ച്ചകള്‍ നടത്തുന്നു. കടബാധ്യതയെ തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ കോടതിയെ സമീപിച്ച എയര്‍സെല്‍ തന്ത്രപരമായ ധനസമാഹരണത്തിനായി നിക്ഷേപകരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കമ്പനിയുടെ മൂല്യം നിലനിര്‍ത്തുന്നതിനും നെറ്റ്‌വര്‍ക്ക്

Business & Economy

ട്രായ് നടപടി ജിയോയ്ക്ക് അനുകൂലമായേക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നിരക്ക് മത്സരത്തിന് കടിഞ്ഞാണിടാനെന്ന് ചൂണ്ടിക്കാട്ടി വിപണിയിലെ പ്രധാന കമ്പനി(എസ്എംപി)കളെ കുറിച്ച് ട്രായ് മുന്നോട്ടുവെച്ച നിര്‍വചനം ജിയോയ്ക്ക് അനുകൂലമാണെന്ന് നിരീക്ഷണം. ജിയോ നല്‍കുന്ന നിരക്ക് വാഗ്ദാനങ്ങള്‍ക്കൊപ്പമെത്താന്‍ സാധിക്കാത്ത മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവയെ

Business & Economy

ലോകത്തിലെ ഏറ്റവും മികച്ച 50 ഇന്നൊവേറ്റീവ് കമ്പനികളില്‍ ജിയോയും

ന്യൂഡെല്‍ഹി: അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ആയ ‘ഫാസ്റ്റ് കമ്പനി’ തയാറാക്കിയ, ലോകത്തിലെ ഏറ്റവും ഇന്നൊവേറ്റീവായിട്ടുള്ള 50 കമ്പനികളുടെ വാര്‍ഷിക റാങ്കിംഗില്‍ റിലയന്‍സ് ജിയോ ഇടം നേടി. റാങ്കിംഗില്‍ 17-ാമതാണ് ജിയോയുടെ സ്ഥാനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ആണ് പട്ടികയില്‍ ഒന്നാം

Business & Economy

വ്യാജ ജിയോകോയിന്‍ ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കമ്പനി

ന്യൂഡെല്‍ഹി: ജിയോ കോയിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫൊകോം. വ്യാജ ജിയോ കോയിന്‍ ആപ്പുകള്‍ വഴി ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം ആവശ്യപ്പെട്ട് ജനങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നീക്കം. ഇത്തരത്തിലുള്ള ഒരു ആപ്പും

Business & Economy

‘തീരെ വിലകുറഞ്ഞ’ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ജിയോ പദ്ധതി

ന്യൂഡെല്‍ഹി: ജിയോ ഫീച്ചര്‍ ഫോണിനു പുറകെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അടുത്ത വിപ്ലവത്തിന് തയാറെടുത്ത് ജിയോ. ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനാണ് ജിയോയുടെ പുതിയ നീക്കം. ആന്‍ഡ്രോയിഡ് ഗോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 4ജി വോള്‍ട്ടി സ്മാര്‍ട്ട്‌ഫോണാണ് റിലയന്‍സ് ജിയോ വിഭാവനം ചെയ്യുന്നത്.

Business & Economy

വായ്പ വഴി 2.2 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിക്കാന്‍ ജിയോ

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡി(ആര്‍കോം)ന്റെ വയര്‍ലസ് ആസ്തികള്‍ വാങ്ങുന്നതിനുള്ള ഫണ്ടിനായി വിദേശ കറന്‍സി വായ്പ വഴി 2.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കരിക്കാന്‍ റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡ് തയാറെടുക്കുന്നു. ഫണ്ട് സമാഹരണത്തിനായി വായ്പാദാതാക്കളുമായി ജിയോ ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍