Tag "Reliance Industries"

Back to homepage
FK News

ആര്‍ക്കും തനിച്ചൊന്നും ചെയ്യാന്‍ സാധിക്കില്ല

കൊച്ചി: ആധുനിക കാലത്ത് എല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പുതിയൊരു ലോകത്തെ നമുക് കാണാനാകുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് റിഫൈനറി ബിസിനസ് പ്രസിഡന്റ് പി രാഘവേന്ദ്രന്‍. ഏതെങ്കിലും ഒരു രാജ്യത്തിന് തനിച്ച് എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാല്‍ അത് അബദ്ധ ധാരണയാണെന്നും

FK News Slider

പുതിയ ഉയരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

വിപണി മൂലധനം ഒന്‍പത് ലക്ഷം കോടി കടക്കുന്ന രാജ്യത്തെ ആദ്യ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 1.92% ഉയര്‍ന്ന് 1,423 രൂപയിലെത്തി രണ്ട് വര്‍ഷത്തിനകം 200 ബില്യണ്‍ വിപണി മൂലധനം നേടുമെന്ന് മെറില്‍ ലിഞ്ച് ഐടി ഭീമനായ ടിസിഎസ് 7.67

Editorial Slider

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തേരോട്ടം

ഏഷ്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി. സംരംഭകാശയങ്ങള്‍ എങ്ങനെ കൂടുതല്‍ ലാഭകരമായി നടപ്പാക്കമെന്നതിന് അദ്ദേഹം പുതിയ മാതൃകകള്‍ തീര്‍ക്കുന്നതിനാണ് കുറേ വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒരു പാദത്തില്‍ 10,000 കോടി രൂപയുടെ ലാഭം നേടുന്ന ഇന്ത്യന്‍ കമ്പനിയെന്ന ചരിത്രം കുറിച്ച

Business & Economy

ഒഡിഷയില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആര്‍ഐഎല്‍

കട്ടക്: ഒഡിഷയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 3000 കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. നിലവില്‍ 6000 കോടി രൂപയോളം നിക്ഷേപം ഇതിനകം തന്നെ കമ്പനി ഒഡിഷയില്‍ നടത്തിയിട്ടുണ്ട്. മേക്ക് ഇന്‍ ഒഡിഷ കോണ്‍ക്ലേവിലാണ് പുതിയ നിക്ഷേപം സംബന്ധിച്ച് ആര്‍ഐഎല്‍

FK News

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൈപ്പ്‌ലൈന്‍ ബ്രൂക്ക്ഫീല്‍ഡിന് വില്‍ക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനായ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈന്‍ ലിമിറ്റഡ്(ഇഡബ്ല്യുപിഎല്‍) കനേഡിയന്‍ നിക്ഷേപ കമ്പനിയായ ബ്രൂക്ക്ഫീല്‍ഡിന് വില്‍ക്കാന്‍ പിഎന്‍ജിആര്‍ബി(പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ്) അനുമതി നല്‍കി. പൈപ്പ്‌ലൈന്‍ വിഭാഗത്തില്‍ നേരിടുന്ന നഷ്ടം നികത്താനുള്ള റിലയന്‍സിന്റെ പദ്ധതിയുടെ

FK News

ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ 21 കോടി

  ന്യൂഡെല്‍ഹി: കേരളത്തില്‍ പ്രളയക്കെടുതികള്‍ നേരിടുന്നവര്‍ക്ക് സഹായ ഹസ്തവുമായി റിലയന്‍സ് ഫൗണ്ടേഷന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ ഫൗണ്ടേഷന്‍ സംഭാവന ചെയ്തു. ഇതിന് പുറമെ 50 കോടി രൂപ വിലമതിക്കുന്ന പ്രളയ ദുരിതാശ്വാസ സാമഗ്രികളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. പ്രളയം

Business & Economy

ഓണ്‍ലൈന്‍ വിപണിയിലും തുടക്കമിടാനൊരുങ്ങി റിലയന്‍സ്

മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായിക ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓണ്‍ലൈന്‍ വിപണിയിലും കൈവയ്ക്കുന്നു. ആമസോണ്‍, ഫഌപ് കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് സമാനമായാണ് വിപണി ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി അറിയിച്ചു.

Business & Economy

റിലയന്‍സിനെ നയിക്കാന്‍ മുകേഷ് അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എംഡിയും ചെയര്‍മാനുമായി മുകേഷ് അംബാനിയെ തന്നെ വീണ്ടും തിരഞ്ഞെടുത്തു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. 1977 മുതല്‍ കമ്പനിയുടെ ബോര്‍ഡംഗമായിരുന്നു 61 വയസ്സുകാരനായ അദ്ദേഹം. പിതാവ് ധീരുഭായ് അംബാനിയുടെ മരണ ശേഷമാണ് 2022 ല്‍ മുകേഷ് അംബാനി ചെയര്‍മാന്‍

Business & Economy

റിലയന്‍സ് പല കമ്പനികളായി വിഭജിച്ചേക്കും

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിഭജിക്കാന്‍ സാധ്യത. എണ്ണ ശുദ്ധീകരണവും വിപണനവും, പര്യവേഷണം ഉത്പാദനം, പെട്രൊകെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി വേര്‍തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെ തുടര്‍ന്ന് കമ്പനി രൂപവല്‍ക്കരിക്കുന്നതിനായി ഉടനെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മിനിസ്ട്രിയെ സമീപിക്കുമെന്നാണ്

Business & Economy

വിപുലീകരണത്തിന് അനുമതി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഗുജറാത്തിലെ ദാഹെജ് പെട്രോകെമിക്കല്‍ പ്ലാന്റ് വിപുലീകരിക്കുന്നതിന് പാരിസ്ഥിതികാനുമതി ലഭിച്ചു. 13,250 കോടി രൂപയാണ് വിപുലീകരണത്തിന് കണക്കാക്കുന്ന ചെലവ്.

Branding

ഒമ്പത് കമ്പനികളുടെ ആകെ വിപണി മൂല്യം 56,112 കോടി വര്‍ധിച്ചു

ന്യൂഡെല്‍ഹി : രാജ്യത്തെ പ്രമുഖ പത്ത് കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെ വിപണി മൂല്യം കഴിഞ്ഞയാഴ്ച്ച ആകെ 56,112 കോടി രൂപ വര്‍ധിച്ചു. സെപ്റ്റംബര്‍ 2 ന്‌ശേഷം ബെഞ്ച്മാര്‍ക് സൂചികകള്‍ റെക്കോഡ് നേട്ടം കൈവരിച്ചതാണ് കമ്പനികളെ സഹായിച്ചത്. ഒഎന്‍ജിസിയും റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് ഏറ്റവും വലിയ

Slider Top Stories

ആറ് കമ്പനികളുടെ വിപണിമൂല്യത്തില്‍ ആകെ 30,968 കോടി രൂപയുടെ വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് പ്രമുഖ കമ്പനികളുടെ വിപണിമൂല്യത്തില്‍ മൊത്തെ 30,968 കോടി രൂപയുടെ വര്‍ധന. കഴിഞ്ഞയാഴ്ച്ച ഉണ്ടായ ഈ മുന്നേറ്റത്തില്‍ ഒഎന്‍ജിസിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമാണ് മുന്നില്‍ നില്‍ക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

Branding

ആഭ്യന്തര പ്രകൃതി വാതക വിലയിടിഞ്ഞു: ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലാഭം കുറയും

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രകൃതിവാതക വില യൂണിറ്റിന് 2.50 ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തി. ആഗോള വിപണിയിലെ വില വ്യതിയാനത്തിന്റെ ചുവടുപിടിച്ചാണിത്. രാജ്യത്തെ പ്രകൃതിവാതക വിലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 18 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍

Business & Economy

കെജി ബേസിന്‍: റിലയന്‍സിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെതിരെ ഒഎന്‍ജിസി

  ന്യൂഡെല്‍ഹി: കൃഷ്ണ ഗോദാവരി നദീതടത്തിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാതകപ്പാടത്തിന് തങ്ങളുടെ വാതകപ്പാടവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി) ആറുവര്‍ഷത്തെ കാലതാമസം വരുത്തിയെന്ന ജസ്റ്റിസ് എപി ഷാ കമ്മിറ്റിയുടെ നിരീക്ഷണത്തിനെതിരേ ഒഎന്‍ജിസി

Branding

ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ്

ബെംഗളൂരു: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 5000 കോടി രൂപ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ ഡിജിറ്റല്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഉപയോഗിച്ചായിരിക്കും നിക്ഷേപം അനുവദിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍, ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ