Tag "red light cameras"

Back to homepage
Arabia

2017ല്‍ റെഡ്‌ലൈറ്റ് ക്യാമറകള്‍ കുടുക്കിയത് 13000 നിയമലംഘനങ്ങള്‍

ദുബായ്: 2017ല്‍ 13000 നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ റെഡ്‌ലൈറ്റ് ക്യാമറകള്‍ സഹായകമായതായി അബുദാബി പൊലിസ്. റെഡ് ലൈറ്റ് ലംഘിച്ചുകൊണ്ടുള്ള വാഹനമോടിക്കലാണ് 6 ശതമാനം അപകടങ്ങള്‍ക്കും വഴിവെക്കുന്നതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ ഷെഹി പറഞ്ഞു. ശ്രദ്ധക്കുറവും അമിതവേഗമുമാണ് ഇതിന്