Tag "Recruiters"

Back to homepage
Current Affairs

പ്രതീക്ഷ പ്രകടിപ്പിച്ച് റിക്രൂട്ടര്‍മാര്‍

ന്യൂഡെല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ നിയമന പ്രവര്‍ത്തനള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. നൗക്രി ഡോട്ട് കോം തയാറാക്കിയ ദ്വൈ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേയുടെ