Tag "RCEP Contract"

Back to homepage
Business & Economy

ആര്‍സിഇപി ക്ഷീര കര്‍ഷകരുടെ മരണമണിയാണെന്ന് മന്ത്രി രാജു

തിരുവനന്തപുരം: അന്താരഷ്ട്ര ഉടമ്പടികള്‍ മിക്കവയും ഇന്ത്യന്‍ കാര്‍ഷിക മേഖലക്ക് തിരിച്ചടികളാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കേന്ദ്രം ഒപ്പു വെക്കാന്‍ ഒരുങ്ങിയിരുന്ന മേഖല സമഗ്ര സാമ്പത്തിക കരാര്‍(റീജണല്‍ കോംപ്രിഹെന്‍സിവ് ഇക്കണോമിക് പാര്‍ണര്‍ഷിപ്പ് കരാര്‍-ആര്‍സിഇപി) കേരളത്തിലെ ക്ഷീര കര്‍ഷകരടക്കം മുന്നോട്ടിറങ്ങിയ നടപടിയെ മുന്‍നിര്‍ത്തി താല്‍ക്കാലികമായി മാത്രം കേന്ദ്ര

FK News

ആര്‍സിഇപിയില്‍ ചേരാത്തത് ധീരമായ നടപടിയെന്ന് അമിത് ഷാ

ആര്‍സിഇപിയില്‍ ചേരാമെന്ന് സമ്മതിച്ചത് യുപിഎ സര്‍ക്കാരിന്റെ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഷാ ഇന്ത്യയെ ദീര്‍ഘകാലം അവഗണിക്കാന്‍ ആര്‍സിഇപി അംഗങ്ങള്‍ക്ക് കഴിയില്ലെന്നും അമിത് ഷാ രാജ്യത്തെ കര്‍ഷകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ക്ഷീര വ്യവസായത്തെയും എല്ലാം സംരക്ഷിക്കാന്‍ ഏതറ്റം

FK News

ആര്‍സിഇപി അംഗങ്ങളോട് ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് ചൈന

ഇന്ത്യയെ പദ്ധതിയിലുള്‍പ്പെടുത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് ഗ്ലോബല്‍ ടൈംസ് ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ദേശീയ ദിനപത്രമാണ് ഗ്ലോബല്‍ ടൈംസ് ആര്‍സിഇപിയില്‍ ചേരില്ലെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖല സമഗ്ര

Editorial Slider

ആര്‍സിഇപി; ധീരമായ തീരുമാനം

മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(ആര്‍സിഇപി)ല്‍ ചേരാന്‍ ഇന്ത്യ തയാറാകാത്തത് ധീരമായ തീരുമാനമാണ്. ബാഹ്യസമ്മര്‍ദങ്ങളെ അതിജീവിച്ച് രാജ്യത്തെ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം വ്യവസായികള്‍ക്കും ഒപ്പം നില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചത് നിലവിലെ ആഗോള രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലത്തിലും പ്രസക്തമാണ്. വ്യാപാരത്തിന്റെ വേഷമണിഞ്ഞ് ചൈന

FK News Slider

ആര്‍സിഇപി കരാറില്‍ പിന്നോട്ടടിച്ച് ഇന്ത്യ

വ്യാപാര ഉടമ്പടിയില്‍ ഒപ്പിടാന്‍ പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇന്ത്യ നവംബര്‍ നാലിന് കരാറിന്റെ പ്രാഥമിക പ്രഖ്യാപനം നടന്നേക്കില്ലെന്ന് സൂചന കരാര്‍ ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് ഭീഷണിയായേക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട് ഒരുവേള ഇന്ത്യയെ കൂടാതെ മറ്റ് 15 രാജ്യങ്ങള്‍ ആര്‍സിഇപി കരാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണെങ്കില്‍ അത്

Editorial Slider

ആര്‍സിഇപി; എതിര്‍പ്പുകള്‍ പ്രസക്തം

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമാണ് ഒന്‍പതാമത് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറുമായി ബന്ധപ്പെട്ട മന്ത്രിതല സമ്മേളനം നടന്നത്. കേന്ദ്ര വാണിജ്യ, വ്യവസായ, റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് അതില്‍ പങ്കെടുത്തത്. പ്രസ്തുത വ്യാപാര കരാറിനെതിരെയുള്ള വമ്പന്‍ പ്രതിഷേധങ്ങള്‍

FK News

ആര്‍സിഇപി കരാര്‍ നേരത്തെ നടപ്പാക്കണമെന്ന് മോദി

ന്യൂഡെല്‍ഹി: പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ (ആര്‍സിഇപി) കരാര്‍ നേരത്തെ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനികവും സമഗ്രവും സമത്വമുള്ളതും എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഒരുപോലെ ഗുണം ചെയ്യുന്നതുമായിരിക്കണം ആര്‍സിഇപി ഉടമ്പടിയെന്നും മോദി പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ആര്‍സിഇപി ഉച്ചകോടിയിലാണ് മോദി