Tag "RBI"

Back to homepage
Slider Top Stories

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ നല്‍കാന്‍ നബാര്‍ഡിന് ആര്‍ബിഐ നിര്‍ദേശം

  മുംബൈ: പണ ദൗര്‍ലഭ്യം മൂലം പ്രതിസന്ധിലായ കാര്‍ഷിക വായ്പകളുടെ വിതരണത്തിന് രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ നല്‍കാന്‍ നബാര്‍ഡിനോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. പണം കാര്‍ഷിക വായ്പയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും വായ്പ

Slider Top Stories

വിവാഹാവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പിന്‍വലിക്കുന്നതിന് ആര്‍ബിഐയുടെ കര്‍ശന നിര്‍ദേശം

  മുംബൈ: നോട്ട് അസാധുവാക്കിയതോടെ രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഏര്‍പ്പെടുത്തിയ കടുത്തനിബന്ധനകളില്‍ നല്‍കിയ പ്രത്യേക ഇളവുകള്‍ക്കു മേലും ആര്‍ബിഐ നിയന്ത്രണങ്ങളുമായി രംഗത്ത്. വിവാഹാവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയതിലാണ് ആര്‍ബിഐ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Slider Top Stories

ഓഡി എക്കൗണ്ടുകളില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ

  മുംബൈ: ഓവര്‍ഡ്രാഫ്റ്റ് എക്കൗണ്ടില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പണമായി പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുന്‍പ് കറന്റ് എക്കൗണ്ടില്‍ നിന്നും പ്രതിവാരം 50,000 രൂപ വരെ പിന്‍വലിക്കാനുള്ള അനുവാദം കേന്ദ്ര ബാങ്ക് നല്‍കിയിരുന്നു. ഇതിന്റെ

Slider Top Stories

5,000, 10,000 രൂപ നോട്ടുകള്‍ക്ക് നീക്കമിട്ടിരുന്നു: ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: 5,000, 10,000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ശുപാര്‍ശ ചെയ്തിരുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എന്നാല്‍ നോട്ടുകള്‍ വേഗം ലഭ്യമാക്കാന്‍ 2,000 രൂപയുടേത് മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

Banking Slider

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് 70 അപേക്ഷകള്‍

  ന്യൂഡെല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് 70 അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ലഭിച്ച അപേക്ഷകളില്‍ നിന്നും അഞ്ച് പേരുകള്‍ ഉള്‍പ്പെടുത്തിയ ചുരുക്കപ്പട്ടികരു മാസത്തിനുള്ളില്‍ തയാറാക്കുമെന്നാണ് ഔദ്യോഗിക വിവരം. നാലു ഡെപ്യൂട്ടി

Banking Slider

ആര്‍ബിഐ സൈബര്‍ക്രൈം ഓഡിറ്റ് സംഘടിപ്പിക്കുന്നു

മുംബൈ: രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തിക വിവര ചോരണം നടന്ന് ഒരു മാസത്തിനുശേഷം ബാങ്കുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). സ്വന്തം നിലക്കുള്ള സുരക്ഷാ കവചമൊരുക്കുന്നതിനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ബാങ്കുകളിലെ

Banking Slider

ഇന്ത്യന്‍ ബാങ്കുകളുടെ വായ്പയില്‍ 10.4% വര്‍ധന

മുംബൈ: ഇന്ത്യയിലെ ബാങ്കുകളുടെ വായ്പയില്‍ സെപ്റ്റംബര്‍ 30 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ 10.4 ശതമാനം വര്‍ധന ഉണ്ടായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ആര്‍ബിഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാങ്ക് നിക്ഷേപങ്ങള്‍ 11.3 ശതമാനം വര്‍ധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

Banking

പേമെന്റ്, ചെറു ബാങ്കുകള്‍: മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു

മുംബൈ: സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് ഊര്‍ജ്ജം പകര്‍ന്ന് രാജ്യത്തെ പേമെന്റ്, ചെറു ബാങ്കുകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറപ്പെടുവിപ്പിച്ചു. പുതുമുഖ ബാങ്കിംഗ് സംവിധാനങ്ങള്‍ക്ക് ശക്തിപകരാന്‍ ഉദ്ദേശിച്ചുള്ളതാണ് ആര്‍ബിഐ നിര്‍ദേശങ്ങള്‍. ഡിജിറ്റല്‍ ബാങ്കിംഗ് വഴി എക്കൗണ്ടുകള്‍ തുറക്കാന്‍ പേമെന്റ്,

Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്നു ദശലക്ഷം ഡോളര്‍ വരെ വിദേശ നിക്ഷേപം നേടാം

  മുംബൈ: ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സ്റ്റര്‍ട്ടപ്പുകള്‍ക്ക് മൂന്നു ദശലക്ഷം ഡോളറിലധികം വിദേശ നിക്ഷേപം നേടാന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്ത്യ പരിപാടി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിക്ഷേപം ഇന്ത്യന്‍ രൂപയിലോ മറ്റേതെങ്കിലും കറന്‍സിയിലോ സ്വീകരിക്കാം. നടപടി

Business & Economy

പൊതുകടപ്പത്രങ്ങളുടെ നിയന്ത്രണം സ്വതന്ത്ര ഏജന്‍സിക്കു കൈമാറും

ന്യൂഡെല്‍ഹി: പൊതുകടപ്പത്രങ്ങളുടെ നിയന്ത്രണത്തിനുള്ള അധികാരം റിസര്‍വ് ബാങ്കില്‍ നിന്നു മാറ്റി ഒരു സ്വതന്ത്ര ഏജന്‍സിക്കു നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാറ്റാന്‍ തയാറെടുക്കുന്നു. വാര്‍ത്താ വിതരണ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പലിശനിരക്ക് സംബന്ധിച്ച് ആര്‍ബിഐയും സര്‍ക്കാരും തമ്മില്‍ ഉണ്ടാകാറുള്ള ധാരണാ പിശകുകള്‍

Business & Economy

ആര്‍ബിഐ പ്രഖ്യാപനം വാഹന വിപണിക്ക് ഉത്സവ സമ്മാനം

ന്യൂഡെല്‍ഹി: റിപോ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ് വരുത്തിയ റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം രാജ്യത്തെ വാഹന വിപണിക്കുള്ള ഉത്സവ സമ്മാനമാണെന്ന് വാഹന നിര്‍മാതാക്കള്‍. ഫെസ്റ്റില്‍ സീസണോട് അനുബന്ധിച്ച് വാഹന വായ്പകളില്‍ റിപോ നിരക്ക് കുറച്ച് നേട്ടമാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. നിരക്കുകളില്‍ കുറവ്

Business & Economy Slider

റിസര്‍വ് ബാങ്ക് റിപോ നിരക്ക്: ബാങ്കുകള്‍ ആനുകൂല്യം കൈമാറണമെന്ന് റിയല്‍റ്റി മേഖല

  ന്യൂഡെല്‍ഹി: ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും സ്വീകരിക്കുന്ന പണത്തിനുള്ള പലിശയായ റിപോ നിരക്കില്‍ 0.25 ശതമാനം കുറച്ചുള്ള ആര്‍ബിഐ തീരുമാനത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് പ്രതീക്ഷ. ഇതുവരെ ഗവര്‍ണര്‍ ഒറ്റക്ക് നയം രൂപീകിരിക്കുന്നതില്‍ നിന്നും മാറിയ ഗവര്‍ണര്‍കൂടി അംഗമായ ആറംഗ

Slider Top Stories

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

മുംബൈ: വിലയിരുത്തലുകള്‍ക്ക് വിരുദ്ധമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി റിപ്പോ നിരക്ക് അപ്രതീക്ഷിതമായി 0.25 ശതമാനം കുറച്ചു. ധനനയ സമിതി രൂപീകരിച്ച ശേഷവും ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷവുമുള്ള ആദ്യ വായ്പാ നയ പ്രഖ്യാപനമാണ് ഇന്നലെ നടന്നത്.

Slider Top Stories

വായ്പാനയ പ്രഖ്യാപനം ഇന്ന്: ആര്‍ബി ഐ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയില്ല

  മുംബൈ: ധനനയ സമിതി രൂപീകരിച്ചശേഷമുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ഉര്‍ജിത് പട്ടേലിന്റെ ആദ്യ വായ്പാനയ പ്രഖ്യാപനം കൂടിയാണ് ഇന്നത്തേത്. ധനനയ സമിതി അംഗീകരിച്ച നയമാണ് ഗവര്‍ണര്‍ പ്രഖ്യാപിക്കുക.

Entrepreneurship

വിദേശ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് നിര്‍ദേശങ്ങളുമായി ആര്‍ബിഐ

മുംബൈ: ഇന്ത്യന്‍ സംരംഭകര്‍ വിദേശ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആര്‍ബിഐ. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങുന്ന കരടു രേഖയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് റൂട്ടിനു കീഴില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതിന് വേണ്ട യോഗ്യതാ