Tag "ration shop"

Back to homepage
FK News

ആവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍

തിരുവനന്തപുരം: രാജ്യത്ത് ചൊവ്വാഴ്ച്ച രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് പ്രധാനമന്ത്രി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം

Current Affairs

റേഷന്‍ കടകള്‍ വഴി ഇനി ബാങ്കിങ് സേവനവും

തിരുവനന്തപുരം: ബാങ്കിംഗ് സേവനങ്ങള്‍ റേഷന്‍ കടകളിലും ലഭ്യമാക്കാന്‍ സര്‍ക്കാരും കനറാ ബാങ്ക് അധികൃതരുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷീനിലൂടെയാണിത്. അരിയും ഗോതമ്പുമൊക്കെ വാങ്ങുന്നതിനൊപ്പം ഇനി മുതല്‍ റേഷന്‍ കടയിലൂടെ ബാങ്ക് അക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കനും പിന്‍വലിക്കാനും