Tag "Ransomware"

Back to homepage
Slider Tech

വീണ്ടും റാന്‍സംവേര്‍

കഴിഞ്ഞ വര്‍ഷം മേയിലാണ് മോചനദ്രവ്യത്തിനായുള്ള സോഫ്റ്റ്‌വേര്‍ വൈറസ് ആക്രമണം (റാന്‍സംവേര്‍) സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി ആശങ്ക പടര്‍ത്തിയത്. എംഎസ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സംവിധാനത്തെ കടന്നാക്രമിച്ച വാനാക്രൈ എന്ന കംപ്യൂട്ടര്‍ വൈറസ് ആക്രമണമായിരുന്നു കാരണം. 150 രാജ്യങ്ങളിലെ രണ്ടു ലക്ഷം കംപ്യൂട്ടറുകളില്‍ വൈറസ്