Tag "Ranil Wickremesinghe"

Back to homepage
Slider World

ശ്രീലങ്കയില്‍ വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത്

കൊളംബോ: മാസങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊവില്‍ ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മഹിന്ദ രജപക്‌സേ രാജിവെച്ച ശേഷമാണ് റനില്‍ വിക്രമസിംഗ വിണ്ടും അധികാരത്തിലേക്ക് എത്തിയത്. നേരത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന, പാര്‍ലമെന്റ്

World

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്രീലങ്ക

ന്യൂഡല്‍ഹി: നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കുമെന്ന് അറിയിച്ചിരിക്കുന്ന 19ാം സാര്‍ക്ക് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്രീലങ്കയും രംഗത്ത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനും, ഭൂട്ടാനും, ബംഗ്ലാദേശും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചിരുന്നു. സാര്‍ക്ക് ഉച്ചകോടി നടത്താന്‍ അനുകൂല സാഹചര്യമല്ല ഇപ്പോഴുള്ളതെന്നു നേപ്പാളിലുള്ള സാര്‍ക്കിന്റെ