Tag "rain"

Back to homepage
Arabia

മഴക്കാലത്ത് തൊഴിലാളികള്‍ക്ക് ജോലിസമയത്തില്‍ ഇളവ് നല്‍കണമെന്ന് യുഎഇ

ദുബായ്: മഴ കാരണം ജോലിക്കെത്താന്‍ വൈകുമല്ലോ എന്ന പേടി ഇനി യുഎഇ തൊഴിലാളികള്‍ക്ക് വേണ്ട. അസ്ഥിരമായ കാലാവസ്ഥ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ സമയക്രമം തെരഞ്ഞെടുക്കാമെന്ന മുന്‍ നിര്‍ദ്ദേശം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് യുഎഇയിലെ മാനവവിഭവശേഷി മന്ത്രാലയം. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ

FK News

മഴലഭ്യതയില്‍ 24% കുറവ്

ന്യൂഡെല്‍ഹി : ശരാശരിയേക്കാള്‍ 24 ശതമാനം കുറവ് മഴയാണ് പോയവാരം രാജ്യത്ത് ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മധ്യമേഖലയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമാണ് മണ്‍സൂണ്‍ മഴയുടെ ലഭ്യത ഏറെ കുറഞ്ഞിരിക്കുന്നത്. കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം, സീസണ്‍ ആരംഭിച്ച ജൂണ്‍ ഒന്ന്

Current Affairs

തുലാവര്‍ഷം നവംബര്‍ ഒന്നിനെത്തും, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 3 ,4 തീയതികളില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം

FK News Slider Top Stories

കനത്ത മഴ: ഇന്ത്യയില്‍ 46,440 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യത്ത് തുടരുന്ന കനത്തമഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മഴക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടും തങ്ങളുടെ വരുമാനമാര്‍ഗമായ കൃഷി നശിച്ചതും ഇന്ത്യയിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിളവെടുക്കാനായ കൃഷിഭൂമികളില്‍ വെള്ളം കയറി നശിക്കുന്നതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. വെള്ളപ്പൊക്കം മൂലം നിരവധി കൃഷിയിടങ്ങള്‍ നശിച്ചു.

FK News

മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സഹായവുമായി പ്രതിധ്വനി

കൊച്ചി: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കിലെ എല്ലാ കെട്ടിടങ്ങളിലും നിത്യോപയോഗ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ പെട്ടികളില്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണ, നിത്യോപയോഗ സാധനങ്ങള്‍

Top Stories

കനത്ത മഴയ്ക്ക് സാധ്യത : മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: ന്യൂനമര്‍ദം കേരളതീരത്തേക്ക് എത്തുമെന്ന സൂചനയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ തുറമുഖങ്ങളിലെല്ലാം മൂന്നാം നമ്പര്‍ അപായ സൂചന നല്‍കി കഴിഞ്ഞു. പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കി അടിയന്തര ഘട്ടം നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. വൈദ്യുതി