Tag "railway"

Back to homepage
FK News Slider

കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ റെയ്ല്‍വേ

ന്യുഡെല്‍ഹി: കോവിഡ്-19 രോഗം രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനുള്ള നവീനമായ ആശയം മുന്നോട്ടു വെച്ച് ഇന്ത്യന്‍ റെയ്ല്‍വേ. പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന ട്രെയ്‌നുകളെ ആവശ്യാനുസരണം ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റാമെന്ന ആശയമാണ് റെയ്ല്‍വേ പങ്കുവെക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ നവീനമായ ആശയങ്ങള്‍ മുന്നോട്ടുവെക്കാന്‍

FK News

4000 കോച്ചെന്ന് ലക്ഷ്യത്തിന് അടുത്ത് ഐസിഎഫ്

ചെന്നൈ: ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) 2019-20 ല്‍ 4,000 കോച്ചുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോട് അടുക്കുകയാണെന്ന് റെയ്ല്‍വേ അധികൃതര്‍. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസ കാലയളവില്‍ 3200 കോച്ചുകളാണ് നിര്‍മിച്ചത്. റെയില്‍വേ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ

Current Affairs

റെയ്ല്‍വെയുടെ പ്രവര്‍ത്തന അനുപാതം 10 വര്‍ഷത്തിലെ മോശം നിലയില്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം 2017-18ല്‍ 98.44 ശതമാനമായിരുന്നുവെന്നും ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണെന്നും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. റെയില്‍വേ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ സാമ്പത്തിക സ്ഥിതി എത്രത്തോളം ആരോഗ്യകരമാണെന്നും

FK News Slider

അടിമുടി പരിഷ്‌കരിക്കാന്‍ 6 റെയ്ല്‍വേ പദ്ധതികള്‍

ഡെല്‍ഹി-മുംബൈ, ഡെല്‍ഹി-ഹൗറ പാതകളില്‍ ട്രെയ്‌നുകളുടെ വേഗത 160 കിലോമീറ്റര്‍ 6,400 സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ സൗകര്യം; ആധുനിക സിഗ്നലിംഗ് സംവിധാനം തെരഞ്ഞെടുത്ത ഏതാനും ട്രെയ്‌നുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാരെ ഏല്‍പ്പിക്കും പരിപാടികള്‍ നടപ്പാക്കുന്നത് മോദി സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി

FK News

മസൂദ് അസ്ഹര്‍ വിഷയം ചര്‍ച്ചയാകും

ബെയ്ജിംഗ്: പാക് ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വിഘാതമായി നില്‍ക്കുന്ന ചൈനയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഇന്ത്യയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയിലെ സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. വിവിധ

FK News

ചാറ്റ് അധിഷ്ഠിത വൈദ്യസേവനങ്ങളുമായി റെയില്‍വേ

മൈക്രോസോഫ്റ്റ് കൈസാലയുടെ പങ്കാളിത്തത്തോടെ ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ക്ക് ചികില്‍സാസേവനം നല്‍കുന്നു. മൈക്രോസോഫ്റ്റ് കൈസാല ആപ്പ് വഴി റെയില്‍വേ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും രാജ്യത്തെ 125 റെയില്‍വേ ആശുപത്രികളിലും 133 അംഗീകൃത സ്വകാര്യ ആശുപത്രികളിലും സേവനം തേടാന്‍ കഴിയും. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ഡോക്റ്റര്‍മാരുടെ

FK News

18,000 കോടിയുടെ അധിക ബജറ്റ് സഹായം തേടി റെയ്ല്‍വേ

ന്യൂഡെല്‍ഹി: നിലവിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് മൊത്ത ബജറ്റ് സഹായത്തില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം 18,000 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെടാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ. ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഈ മാസം പകുതിയോടെ ചേരാനിരിക്കുന്ന

Current Affairs

എസി കോച്ചുകളിലെ കര്‍ട്ടന്‍ ഒഴിവാക്കുമെന്ന് റെയ്ല്‍വേ

ന്യൂഡല്‍ഹി: ട്രെയ്‌നിന്റെ എസി കോച്ചുകളില്‍ ക്യുബിക്കിളുകള്‍ തമ്മില്‍ മറക്കാനുപയോഗിച്ചിരുന്ന കര്‍ട്ടനുകള്‍ ഒഴിവാക്കാന്‍ തയാറെടുത്ത് ഇന്ത്യന്‍ റെയ്ല്‍വേ.എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനാണ് ഒഴിവാക്കുന്നത്. യാത്രക്കാരില്‍ പലരും ഭക്ഷണം കഴിച്ച ശേഷം കൈകള്‍ തുടക്കാനും ഷൂവിലെ പൊടി തുടക്കാനുമെല്ലാം കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായി വ്യാപക

FK News Slider

റെയ്ല്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചെലവ് വര്‍ധിക്കും; പ്രതിഷേധവുമായി ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍

ബെംഗളൂരു: മേക്ക് മൈ ട്രിപ്പ്, യാത്ര, പേടിഎം, ക്ലിയര്‍ട്രിപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങള്‍ വഴി ട്രെയ്ന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ചെവല് വര്‍ധിപ്പിക്കുന്ന പുതിയ ഫീ ഘടനക്കെതിരെ ഏജന്‍സികളുടെ പ്രതിഷേധം. ഇന്ത്യന്‍ റെയ്ല്‍വേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ്

FK News Slider Tech

റെയില്‍വെ യാത്ര സുരക്ഷിതമാക്കാന്‍ ഡ്രോണുകള്‍; പുത്തന്‍ പരീക്ഷണവുമായി ഐഐടി റൂര്‍ക്കി

ഡെറാഡൂണ്‍: റെയില്‍വെ യാത്ര സുരക്ഷിതമാക്കാനും റെയില്‍ പാളങ്ങളുടെ സുരക്ഷിതത്തിനും നിരീക്ഷണത്തിനായി ഡ്രോണുകള്‍ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സേവനമേഖലയായ ഇന്ത്യന്‍ റെയില്‍വെ പാളങ്ങളുടെയും സ്റ്റേഷനുകളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ മികച്ച സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ഡ്രോണുകള്‍ അവതരിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ

FK News

700 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈയുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വെ യാത്രക്കാര്‍ക്കായി 700 സ്റ്റേഷനുകളില്‍ സൗജ്യ വൈഫൈ ലഭ്യമാക്കുന്നു. ഓരോ മാസവും എട്ട് മില്യണ്‍ ഉപഭോക്താക്കള്‍ സൗജന്യ വൈഫൈ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെയില്‍വെ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്. റെയില്‍വെയുടെ കമ്യൂണിക്കേഷന്‍ വിഭാഗമായ റെയില്‍ടെല്ലാണ് ഇക്കാര്യം

Current Affairs Slider

ഞായറാഴ്ച്ചകളില്‍ മാത്രം അറ്റകുറ്റപണി നടത്താന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഞായറാഴ്ച്ചകളില്‍ ട്രെയിന്‍ യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഇനി മുതല്‍ ഞായറാഴ്ച്ചകളില്‍ മാത്രം ട്രെയിന്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ റെയില്‍വേ തീരുമാനം. ട്രെയിന്‍ കൂടുതല്‍ നേരം വൈകിയാല്‍ റിസര്‍വ്വ് ചെയ്്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതായിരിക്കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഘോഷാല്‍ അറിയിച്ചു.

FK News Slider

തീവണ്ടികളില്‍ ബയോടോയ്‌ലറ്റുകള്‍ക്ക് പകരം എയര്‍പ്ലെയ്ന്‍ മോഡല്‍ ടോയ്‌ലറ്റുകള്‍: പദ്ധതിയുമായി റെയില്‍വെ മന്ത്രാലയം

ന്യൂഡെല്‍ഹി: തീവണ്ടികളിലെ കോച്ചുകളില്‍ ബയോടോയ്‌ലറ്റുകള്‍ നിര്‍മിച്ചതിനു പിന്നാലെ വിമാനങ്ങളിലേതിനു സമാനമായ ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന്റെ പദ്ധതി. വിമാനത്തിലെ വാക്വം ടോയ്‌ലറ്റുകള്‍ തീവണ്ടികളില്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നതെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിമാനങ്ങളിലെ സൗകര്യങ്ങളോടു കിടപിടിക്കുന്ന തരത്തില്‍

FK News

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: റയില്‍വേ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കഴിഞ്ഞ നാലു വര്‍ഷമായുള്ള റയില്‍വേയുടെ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോഴെന്നല്ല, ഭാവിയിലും അതിനുള്ള തീരുമാനമില്ലെന്ന് ഗോയല്‍ അറിയിച്ചു. സാങ്കേതിക വികാസത്തിനായി

FK News

റെയില്‍വെ പുതിയ രണ്ട് ആപ്പുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: റെയില്‍വെ മന്ത്രാലയം രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ക്ക് തീവണ്ടി യാത്ര സുഗമമാക്കുക, യാത്രയ്ക്കിടയില്‍ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍ മഡാഡ്, മെനു ഓണ്‍ റെയില്‍സ് എന്നീ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. നാല് വര്‍ഷത്തെ മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന

Business & Economy

റെയ്ല്‍ നീര്‍ വിപുലീകരണം; 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വേ

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേയുടെ സ്വന്തം കുടിവെള്ള ബ്രാന്‍ഡായ ‘റെയ്ല്‍ നീരി’ന്റെ വിപുലീകരണത്തിനായി ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിച്ചുകൊണ്ട് ബ്രാന്‍ഡിന്റെ ശേഷി ഇരട്ടിയിലധികം വര്‍ധിപ്പിക്കാനാണ് ഇന്ത്യന്‍ റെയ്ല്‍വേ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ റെയ്ല്‍വേയുടെ അനുബന്ധ

FK News

തീവണ്ടിയിലെ ശൗചാലയത്തില്‍ നിന്ന് ചായ; വീഡിയോ വൈറലായതോടെ ഒരു ലക്ഷം രൂപ പിഴയിട്ട് റെയില്‍വേ

  ഹൈദരാബാദ്: തീവണ്ടിയിലെ ശൗചാലയത്തിനുള്ളില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ നടപടിയുമായി റെയില്‍വേ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടെയാണ് കാറ്ററിംഗ് കോണ്‍ട്രാക്ടറോട് ഒരു ലക്ഷം രൂപ പിഴയായി അടയ്ക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. കാറ്ററിങ് കോണ്ട്രാക്ട് ലഭിച്ച പി ശിവപ്രസാദിനാണ് റെയില്‍വേ

More

റെയില്‍പാളം മുറിഞ്ഞതിനെത്തുടര്‍ന്ന് ഷൊര്‍ണൂരിലേക്ക് ട്രെയിനുകള്‍ നിര്‍ത്തിവച്ചു

കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചു. റെയില്‍ പാളത്തില്‍ നിന്നും ഒരു ഭാഗം മുറിഞ്ഞുപോയതായാണ് വിവരം. ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് മൂന്ന് കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോയ ശേഷമാണു തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കൃത്യസമയത്ത് കണ്ടെത്താനായതിനാല്‍ വലിയ

FK Special Top Stories

റെയ്ല്‍വേ എക്കൗണ്ടില്‍ വ്യാപകമായ പിഴവുകള്‍ കണ്ടെത്തി സിഎജി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: റെയ്ല്‍വേ എക്കൗണ്ടിംഗിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച്ചകള്‍ ഉണ്ടായതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. എക്കൗണ്ട്‌സ് കണക്കുകളില്‍ തെറ്റ് കടന്നുകൂടുന്നതിനും എക്കൗണ്ട്‌സ് തരംതിരിക്കലുകള്‍ തെറ്റിപ്പോകുന്നതിനും തു കാരണമായിട്ടുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടി. തെറ്റുകള്‍ തിരുത്തുമെന്ന റെയ്ല്‍വേയുടെ തുടര്‍ച്ചയായ ഉറപ്പുകള്‍ പാലിക്കാപ്പെടാത്തതില്‍

FK Special Life Trending World

അതിവേഗ ട്രെയിനുകള്‍ ആരംഭിക്കാന്‍ ആഗോളകമ്പനികളുമായി ചര്‍ച്ച നടത്തുന്നു

ചെന്നൈ: മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലോടാന്‍ കഴിയുന്ന അതിവേഗ ട്രെയിനുകള്‍ രാജ്യത്ത് ആരംഭിക്കുന്നതിനായി ആറ് ആഗോള കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഊര്‍ജ്ജം സംരക്ഷണ മാര്‍ഗങ്ങളിലൂടെ 41,000 കോടി രൂപലാഭിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും. അടുത്ത പത്ത്