Tag "railway station renovation"

Back to homepage
Current Affairs

സ്‌റ്റേഷന്‍ നവീകരണത്തിന് 7,500 കോടി രൂപ ചിലവഴിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: സുരക്ഷയും യാത്രക്കാരുടെ ഒഴുക്കും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റെയ്ല്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി ഈ വര്‍ഷം 7,500 കോടി രൂപ ചിലവഴിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതി. പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് റെയ്ല്‍വേ മന്ത്രാലയം 50 ഓളം റെയ്്ല്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കാനൊരുങ്ങുന്നത്. രാജ്യത്തൊട്ടാകെയുള്ള

Slider Top Stories

റെയ്ല്‍വേ സ്റ്റേഷന്‍ നവീകരണം: ലക്ഷ്യം 10,000 കോടി രൂപയുടെ വരുമാനം

  ന്യൂഡെല്‍ഹി:രാജ്യത്തെ റെയ്ല്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യംവെക്കുന്നതെന്ന് റെയ്ല്‍ മന്ത്രി സുരേഷ് പ്രഭു. യാത്രാനിരക്കുകള്‍ക്ക് പുറമെയുള്ള വരുമാനത്തില്‍ 10,000 കോടി രൂപയുടെ വര്‍ധനയാണ് ആസൂത്രണം ചെയ്യുന്നതെന്ന് സുരേഷ് പ്രഭു സൂചിപ്പിച്ചു. ചരക്കുനീക്കത്തിലൂടെയും യാത്രസേവനങ്ങളിലൂടെയും ലഭ്യമായ വരുമാനം താഴുന്നതിന്റെ പശ്ചാത്തലത്തിലാണ്