Tag "Railway privatisation"

Back to homepage
Editorial Slider

ആദ്യ സ്വകാര്യ ട്രെയ്‌നിലെ പ്രതീക്ഷകള്‍

ഇന്ത്യന്‍ റെയ്ല്‍വേയെ സംബന്ധിച്ച പരാതികള്‍ക്ക് അല്‍പ്പം ശമനമുണ്ടാകാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. എങ്കിലും വൈകി ഓടലും ശുചിത്വം സംബന്ധിച്ച വിഷയങ്ങളുമെല്ലാം ഇപ്പോഴും സജീവമാണ്. റെയ്ല്‍വേയുടെ പ്രൊഫഷണല്‍വല്‍ക്കരണം ലക്ഷ്യമിട്ടാണ് ഭാഗിക സ്വകാര്യവല്‍ക്കരണമെന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ നാളെ നമ്മുടെ റെയ്ല്‍വേ ചരിത്രത്തിലെ സുപ്രധാന ദിനമായി

Business & Economy Current Affairs

റെയ്ല്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍. രണ്ട് ട്രെയ്‌നുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ശുപാര്‍ശ റെയ്ല്‍വേ പരിഗണിച്ചു വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രി വിഷയത്തില്‍ വ്യക്തത വരുത്തിയത്. ഡല്‍ഹി- ലഖനൗ തേജസ് എക്‌സ്പ്രസ് സ്വകാര്യവല്‍ക്കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു