Tag "Rafale deal"

Back to homepage
FK News Slider

റഫേല്‍ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ദസോ

ന്യൂഡെല്‍ഹി: ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ ദസോ ഏവിയേഷന്‍ ഇന്ത്യയില്‍ റഫേല്‍ യുദ്ധ വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ദസോ റിലയന്‍സ് എയറോസ്‌പേസ് ലിമിറ്റഡിന്റെ (ഡിആര്‍എഎല്‍) നാഗ്പൂരിലുള്ള നിര്‍മാണ യൂണിറ്റാണ് ഇതിനായി സജ്ജമായിരിക്കുന്നത്.

Current Affairs Slider

റഫേല്‍ കരാര്‍ തുക 2.86% കുറവ്: സിഎജി

ന്യൂഡെല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് വന്‍ രാഷ്ട്രീയ ആശ്വാസം നല്‍കി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2007 ല്‍ ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയാറാക്കിയ കരാറിനെക്കാള്‍ 2.86 ശതമാനം കുറവാണ്

Current Affairs

ആദ്യ വിമാനം ഈ വര്‍ഷം തന്നെ: പ്രതിരോധ മന്ത്രി

ന്യൂഡെല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫേല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേത് ഈ വര്‍ഷം തന്നെ ലഭിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. 2022 ല്‍ തന്നെ 36 വിമാനങ്ങളും ഇന്ത്യക്ക് ലഭിക്കുമെന്നും ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി.

Current Affairs Slider

റഫാല്‍ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള റാഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച വന്നിട്ടില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റഫാല്‍ കരാറില്‍ തീരുമാനമെടുത്തതില്‍ കേന്ദ്രത്തിന് എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Current Affairs

റാഫേല്‍ വിമാനങ്ങള്‍ ബെംഗളൂരു എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല

ബെംഗളൂരു: ഇന്ത്യയ്ക്കുവേണ്ടി ദസ്സോ നിര്‍മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ഫെബ്രുവരിയില്‍ നടക്കുന്ന ബെംഗളൂരു എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യോമസേന അധികൃതര്‍. വിമാനങ്ങള്‍ ഫെബ്രുവരിയോടെ സജ്ജമാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം എയര്‍ഷോയ്ക്കു വേണ്ടി മാത്രമായി ദസ്സോ ചില റാഫേല്‍ വിമാനങ്ങള്‍ എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യോമസേന

Slider Top Stories

റാഫേല്‍ വിമാന കരാര്‍: മെച്ചപ്പെട്ട ഉടമ്പടി സാധ്യമായിരുന്നില്ല-പ്രതിരോധ മന്ത്രാലയം

  ന്യൂഡെല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 7.87 ബില്യണ്‍ യൂറോയ്ക്ക് റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഒപ്പുവെച്ചിട്ടുള്ള കരാര്‍ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. ബഹുമുഖ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിമാനങ്ങളുടെ ഇടപാടിനായി കേന്ദ്രം ആവശ്യമുള്ളതിലേറെ പണമാണ് ചെലവഴിക്കുന്നതെന്ന ആരോപണവും കേന്ദ്ര