Tag "Qatar"

Back to homepage
Arabia

ഇറാന്‍ വിരുദ്ധ മക്ക വിജ്ഞാപനത്തില്‍ ഖത്തറിന് എതിര്‍പ്പ്; വിമര്‍ശനവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

ദോഹ: ഇറാന്‍ വിരുദ്ധ മക്ക വിജ്ഞാപനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഖത്തറിനെതിരെ വിമര്‍ശനവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍. കഴിഞ്ഞ ആഴ്ച മക്കയില്‍ നടന്ന അടിയന്തര ഉച്ചകോടിയിലാണ് ഇറാന്‍ നടപടികളെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിജ്ഞാപനമിറക്കിയത്. ഉച്ചകോടിക്കിടെ എതിര്‍പ്പ് രേഖപ്പെടുത്താത്ത ഖത്തര്‍ ദിവസങ്ങള്‍ക്ക്

Arabia

എമിറാറ്റി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ വിലക്ക് : അന്വേഷിക്കാമെന്ന് ലോക വ്യാപാര സംഘടന

ജനീവ: എമിറാറ്റി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ യുഎഇ സമര്‍പ്പിച്ച പരാതി പരിഗണിക്കാമെന്ന് ലോക വ്യാപാര സംഘടന സമ്മതം അറിയിച്ചു. യുഎഇയുടെ പരാതി അന്വേഷിക്കുന്നതിനായി നിര്‍ണ്ണയ സമിതിക്ക് രൂപം നല്‍കാന്‍ ലോക വ്യാപാര സംഘടന തീരുമാനിച്ചു. ഖത്തറിന്റെ നടപടി ലോക വ്യാപാര

Arabia

വ്യാപാര വിലക്ക് നീങ്ങില്ല: തുറമുഖ സര്‍ക്കുലറില്‍ വിശദീകരണവുമായി യുഎഇ

അബുദബി ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രണ്ട് വര്‍ഷം നീണ്ട വ്യാപാര വിലക്ക് മയപ്പെടുത്തുന്നുവെന്ന ധാരണയിലുള്ള തുറമുഖ അതോറിട്ടി സര്‍ക്കുലര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് യുഎഇ. വിഷയത്തില്‍ തുറമുഖങ്ങള്‍ക്കായി പുതിയ വിശദീകരണക്കുറിപ്പ് ഇറക്കുമെന്നും യുഎഇ അറിയിച്ചു. ഖത്തറിലേക്ക് മൂന്നാംകക്ഷി മുഖേന കാര്‍ഗോ വഴിയുള്ള ചരക്കുനീക്കം

World

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഖത്തര്‍

ദോഹ: ലോകരാഷ്ട്രങ്ങള്‍ക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യം ഖത്തര്‍. നുംബിയോ ഏജന്‍സി പുറത്തുവിട്ട ക്രൈം സൂചിക 2019ലാണ് ഖത്തറിനെ ഏറ്റവും സുരക്ഷിതമായ രാജ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ജീവിതച്ചെലവ്, ആരോഗ്യ പരിരക്ഷ, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ്

FK Special Slider

ഖത്തറിന്റെ പിന്‍വാങ്ങലും ഒപെകിന്റെ ഭാവിയും

  പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. 1960 ല്‍ സ്ഥാപിതമായ ഈ അന്താരാഷ്ട്ര കൂട്ടായ്മയില്‍ 15 അംഗങ്ങളാണുള്ളത്. എണ്ണ ശേഖരത്താല്‍ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളാണ് അംഗങ്ങളില്‍ ഭൂരിപക്ഷവും. സംഘടനയുടെ സംസ്ഥാപനത്തിന് ശേഷം 1961 ല്‍ ഗള്‍ഫില്‍ നിന്ന്

World

എണ്ണവില വീണ്ടും ഉയരത്തിലേക്ക്, ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് ഖത്തര്‍

സിയോള്‍: വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള കരാരിന്റെ കാലവധി നീട്ടാന്‍ തയാറായതോടെ എണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. കാനഡയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന പ്രവിശ്യയായ ആല്‍ബര്‍ട്ട ഉല്‍പ്പാദനം കുറക്കുമെന്ന് പ്രഖ്യാപിച്ചതും വില വര്‍ധനയ്ക്ക് ഇടയാക്കി. പെട്രോളിയം

Arabia

പ്രതിസന്ധിക്കിടയിലും ഖത്തര്‍ സമ്പദ്ഘടനയില്‍ മികച്ച വളര്‍ച്ച: ഐഎംഎഫ്

ദോഹ: അറബ് സംഖ്യരാജ്യങ്ങളുടെ ഉപരോധത്തെ അതിജീവിച്ച് ഖത്തര്‍ മികച്ച സാമ്പത്തിക വളര്‍ച്ച കാത്തു സൂക്ഷിക്കുന്നതായി ഐഎംഎഫിന്റെ വെളിപ്പെടുത്തല്‍. ഗള്‍ഫ് മേഖലയില്‍ ഐഎംഎഫ് സംഘം നടത്തിയ ഒരാഴ്ച നീണ്ടുനിന്ന സന്ദര്‍ശനത്തിനു ശേഷമാണ് ഖത്തറിന്റെ സാമ്പത്തിക രംഗത്തെ കുറിച്ച് പരാമര്‍ശം നടത്തിയിരിക്കുന്നത്. നയതന്ത്ര രംഗത്തും

Arabia

വിദേശനിക്ഷേപം ഖത്തറിലേക്ക്, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

ദോഹ: സാമൂഹ്യ, സാമ്പത്തിക നയങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിലും ഉള്‍പ്പെടെ ഖത്തര്‍ നടപ്പാക്കി വരുന്ന പുതിയ പരിഷ്‌കാര നടപടികള്‍ രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് റിപ്പോര്‍ട്ട്. സൗദിയിലേക്കായിരുന്നു നിക്ഷേപകര്‍ കൂടുതലായി കണ്ണുവെച്ചിരുന്നതെങ്കിലും അടുത്തിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി

Arabia

ദുബായ് നഗരത്തെ മറികടന്ന് പുതിയ ധനകാര്യഹബ്ബാകാന്‍ ഖത്തര്‍

ദോഹ: തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ഇറാനുമായി ചങ്ങാത്തം കൂടുന്നുവെന്നും ആരോപിച്ചായിരുന്നു സൗദി അറേബ്യയുടെയും യുഎഇയുടെയും നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ കഴിഞ്ഞ വര്‍ഷം ഉപരോധം കൊണ്ടുവന്നത്. മികച്ച സാമ്പത്തിക അടിത്തറയുള്ള ഖത്തറിനെ പല തലങ്ങളില്‍ തളര്‍ത്തുകയായിരുന്നു മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ ഉദ്ദേശ്യം. എന്നാല്‍

Arabia

പരിസ്ഥിതി പ്രകടന സൂചികയില്‍ ഖത്തറിന് ഒന്നാം സ്ഥാനം

ദോഹ: പരിസ്ഥിതി സംരക്ഷണ മേഖലയില്‍ മികവിന്റെ അംഗികാരം നേടി ഖത്തര്‍. ജിസിസി മേഖലയിലെ ഈ വര്‍ഷത്തെ പരിസ്ഥിതി പ്രകടന സൂചികയില്‍ ഒന്നാം സ്ഥാനം നേടിയ രാജ്യം മികച്ച രീതിയിലുള്ള പരിസ്ഥിതി സംരക്ഷണ പരിപാടികളാണ് നടപ്പാക്കിയിരുന്നത്. ആഗോളതലത്തില്‍ അയല്‍രാജ്യങ്ങളെയൊന്നാകെ പിന്നിലാക്കി 32ാം സ്ഥാനത്തെത്തിയ

Business & Economy

വന്‍കിട വികസന പദ്ധതികളുമായി ഖത്തര്‍

ദോഹ: വികസന രംഗത്ത് കുതിപ്പ് തുടരാന്‍ ഖത്തര്‍ തയാറെടുക്കുന്നു. ഇതു സംബന്ധിച്ച് വരും വര്‍ഷങ്ങളില്‍ 85 ബില്യണ്‍ ഡോളറിന്റെ വന്‍കിട ബിസിനസ് പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ 9.1 ബില്യണ്‍ വരുന്ന വിവിധ പദ്ധതികളില്‍ പഠനം പുരോഗമിക്കുകയാണ്. 31.7 ബില്യണ്‍

Business & Economy

തിരിച്ചടി നല്‍കി ഖത്തര്‍; യുഎഇ, സൗദി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്

ദോഹ: സൗദി അറേബ്യയും യുഎഇയും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്താന്‍ രാജ്യത്തെ ചില്ലറവ്യാപാരികളോട് ഖത്തര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച്് സൗദിയും കൂട്ടരും ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണത്തിന് പരിഹാരമാകാത്തത് കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ജൂണ്‍ മാസം ആദ്യമാണ്

World

ഉപരോധത്തിനെതിരേ നിയമ നടപടിക്കൊരുങ്ങാന്‍ ഖത്തര്‍

ഖത്തര്‍ ഒറ്റപ്പെട്ടതോടെ ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ് വിദേശ തൊഴിലാളികള്‍ ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്തിലെ ജനങ്ങള്‍ക്കും സമ്പദ്ഘടനയ്ക്കും നാശം സംഭവിച്ചെന്നാരോപിച്ച് ഖത്തര്‍ ഹ്യുമണ്‍ റൈറ്റ്‌സ് ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങുന്നു.

FK Special World

വരിഞ്ഞു മുറുക്കപ്പെട്ട് ഖത്തര്‍

സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള അഭിപ്രായഭിന്നത മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകുകയാണ്. ഇന്ത്യയുള്‍പ്പടെയുള്ള ലോക രാഷ്ട്രങ്ങളെയടക്കം ഈ പ്രതിസന്ധി ബാധിക്കും പ്രകൃതി വാതക നിക്ഷേപത്താല്‍ സമ്പന്നമായ ഖത്തര്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സൗദി അറേബ്യ, ഈജിപ്റ്റ്,

Sports World

2022 ഫുട്‌ബോള്‍ ലോകകപ്പ് – ഖത്തര്‍ ലണ്ടനുമായി ചേര്‍ന്ന് സുരക്ഷാ സേന രൂപീകരിക്കും

ബ്രിട്ടീഷ് സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ നാഷണല്‍ പൊലീസ് യൂണിറ്റ് രൂപീകരിക്കാനാണ് പദ്ധതി ലണ്ടന്‍: 2022 ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ ബ്രിട്ടനുമായി ചേര്‍ന്ന് സുരക്ഷാ സേന രൂപീകരിക്കുമെന്ന് ഖത്തര്‍. ഇതുമായി ബന്ധിപ്പെട്ട ലോകകപ്പ് സംഘാടകരുടെ കരാറുകളില്‍ ബ്രിട്ടന്‍ ഒപ്പുവച്ചു.