Tag "Punjab national bank"

Back to homepage
Business & Economy

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 7 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി:പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മൂന്നാം പാദ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 7.12 ശതമാനം വര്‍ധിച്ച് 246.51 കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 230.11 കോടി രൂപയായിരുന്നു ലാഭമായി ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. അറ്റ പലിശ വരുമാനം (എന്‍ഐഐ)

Banking Slider

മറ്റ് പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുക്കുന്നത് തള്ളി പിഎന്‍ബി

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് നിലവില്‍ ബാങ്കിനകത്തെ ഏകീകരണ പ്രവര്‍ത്തനങ്ങളിലും സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പിഎന്‍ബി മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ മേത്ത പറഞ്ഞു. മറ്റു പൊതുമേഖലാ ബാങ്കുകളുമായുള്ള എകീകരണ സാധ്യതകളെ കുറിച്ചുള്ള വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വിട്ട വിവാദ

Current Affairs

മെഹുല്‍ ചോക്‌സിയെ കൈമാറുന്നതില്‍ പിന്തുണയുമായി ആന്റിഗ്വ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്ന വിഷയത്തില്‍ പൂര്‍ണ പിന്തുണയുമായി ആന്റിഗ്വ. ഇത് സംബന്ധിച്ച് ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് വിദേശകാര്യമന്ത്രി എവര്‍ലി പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി

Current Affairs FK News Slider

നിരവ് മോദി ബ്രിട്ടണിലുണ്ടെന്ന് സ്ഥിരീകരണം

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി നിരവ് മോദി ബ്രിട്ടണിലുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതാദ്യമായാണ് നിരവിന്റെ സാന്നിദ്ധ്യം ബ്രിട്ടണ്‍ സ്ഥിരീകരിക്കുന്നത്.ഇയാള്‍ ബ്രിട്ടണില്‍ രാഷ്ട്രീയ അഭയം തേടിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നിരവ് യുകെയിലുണ്ടെന്നും

Banking

പിഎന്‍ബി തട്ടിപ്പ്: ഉഷ അനന്തസുബ്രഹ്മണ്യനെ പിരിച്ചുവിട്ടു

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ പ്രതിയായ ബാങ്കിന്റെ മുന്‍ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ ഉഷ അനന്തസുബ്രഹ്മണ്യനെ വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വജ്രവ്യാപാരി നീരവ് മോദി നടത്തിയ വായ്പാ തട്ടിപ്പില്‍ ഉഷക്ക് പങ്കുണ്ടെന്ന്

Business & Economy

നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി, അമ്മാവന്‍ മെഹില്‍ ചോക്‌സി എന്നിവരുടെ ആസ്തിയും മ്യൂച്വല്‍ ഫണ്ടും മരവിപ്പിച്ചു. ഇതോടൊപ്പം ആഡംബര കാറുകളും വിലപിടിപ്പുള്ള പെയിന്റിങുകളും കണ്ടുകെട്ടി. റോള്‍സ് റോയ്‌സ്, മെവ്‌സിഡന്‍സ് ബെന്‍സ് എന്നിവ അടക്കമുള്ള കാറുകളാണ് കണ്ടുകെട്ടിയത്. 86.72