Tag "Pulwama Attack"

Back to homepage
FK Special Sports

ഉത്തരവാദിത്തം പാക്കിസ്ഥാന് മാത്രമല്ല; ചൈനയ്ക്കുമുണ്ട്

ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്ന സിആര്‍പിഎഫ് സംഘത്തിലെ 44 ജവാന്മാരാണ് ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഭീകരനായ മസൂദ് അസര്‍ തലവനായുള്ള ജയ്ഷ് ഇ മുഹമ്മദ്, പാക്കിസ്ഥാന്‍

Current Affairs

പുല്‍വാമ ഭീകരാക്രമണം ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കും ബന്ധുക്കള്‍ക്ക് ജോലിയും

മുംബൈ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷന്റെ ആദരം. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചിലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ അറിയിച്ചു. കൂടാതെ ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള സന്നദ്ധതയും ഭീകരാക്രമണത്തിന്റെ

Editorial Slider

വ്യാപാര യുദ്ധവും ഒറ്റപ്പെടുത്തല്‍ നയവും

രാഷ്ട്രത്തെ നടുക്കിയ പൈശാചികമായ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ പല തലങ്ങളില്‍ നടപടികള്‍ ശക്തമാക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം തീരുവ ഏര്‍പ്പെടുത്തി വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചിട്ടുണ്ട് രാജ്യം. പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര പദവി എടുത്തു മാറ്റിയതിനു

FK News Slider

പാക്കിസ്ഥാന്‍ ഇനി അഭിമത രാഷ്ട്രമല്ല, പൂര്‍ണമായി ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകര സംഘടനയായ ജയ്ഷ് ഇ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും ഇന്ത്യ