Tag "Published"

Back to homepage
Slider Top Stories

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ആപ്പിള്‍ തങ്ങളുടെ ആദ്യ പ്രബന്ധം പുറത്തിറക്കി

  ന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച തങ്ങളുടെ ആദ്യ ഗവേഷണ പ്രബന്ധം അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ പ്രസിദ്ധീകരിച്ചു. അഡ്വാന്‍സ്ഡ് ഇമേജ് റെക്കഗ്‌നേഷനെക്കുറിച്ചാണ് പ്രബന്ധത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. കംപ്യൂട്ടര്‍ വിഷന്‍ വിദഗ്ധന്‍ ആശിഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ആപ്പിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്