Tag "public sector banks"

Back to homepage
Business & Economy

പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യ കേസിന് ഐഎല്‍&എഫ്എസ്

ന്യൂഡെല്‍ഹി: കോടതി നിര്‍ദേശം ലംഘിച്ച് പണം പിടിച്ചെടുത്തെന്നുകാട്ടി ഒന്‍പത് പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസു നല്‍കാനൊരുങ്ങി അടിസ്ഥാന സൗകര്യ വികസന, സാമ്പത്തിക സേവന കമ്പനിയായ ഐഎല്‍&എഫ്എസ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ്

Banking

പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വിമുഖത

ഡിജിറ്റൈസേഷനിലും വര്‍ധിച്ച് മാലിന്യം പോലെ കുമിഞ്ഞു കൂടിയിരിക്കുന്ന കിട്ടാക്കടം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇന്ത്യന്‍ ബാങ്കുകളുടെ ബ്രാഞ്ച് വിപുലീകരണം അടുത്തിടെ വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വെറും

Banking

വിപണിയില്‍ 25% വരെ നേട്ടമുണ്ടാക്കി പൊതുമേഖലാ ബാങ്കുകള്‍

മുംബൈ: ഒാഹരി വിപണിയില്‍ തുടര്‍ച്ചയായി നേട്ടമുണ്ടാക്കി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയുടെ പിഎസ്‌യു ബാങ്ക് ഇന്‍ഡെക്‌സ് ഈ മാസം 18 ശതമാനം വര്‍ധനയാണ്് രേഖപ്പെടുത്തിയത്. കഴിഞ്ഞ 17 മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണിത്. 2017 ഒക്‌റ്റോബര്‍ ആദ്യം

Banking

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ തിരുത്തല്‍ നടപടിയില്‍ നിന്ന് പുറത്തേക്കെത്തി

ന്യൂഡെല്‍ഹി: സാമ്പത്തികാരോഗ്യം മോശമായതിനെ തുടര്‍ന്ന് ആരംഭിച്ച തിരുത്തല്‍ നടപടികളില്‍ നിന്ന് മൂന്ന് പൊതുമേഖലാ ബാങ്കുകളെ ഒഴിവാക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയെയാണ് തിരുത്തല്‍ നടപടികളുടെ

FK News

പൊതുമേഖലാ ബാങ്കുകള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ ആവശ്യപ്പെടാം

ന്യൂഡെല്‍ഹി: വന്‍ സാമ്പത്തിക തട്ടിപ്പുകളിലെ പ്രതികള്‍ രാജ്യം വിട്ടുപോകുന്നത് തടയുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പൊതുമേഖലാ ബാങ്കുകളുടെ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് തിരിച്ചടവ്

Banking

പൊതുമേഖലാ ബാങ്കുകളില്‍ രണ്ടാം ഘട്ട ഭരണനിര്‍വഹണ പരിഷ്‌കാരങ്ങള്‍ വരുന്നു

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കോര്‍പ്പറേറ്റ് ഭരണ നിര്‍വഹണത്തില്‍ അടുത്തഘട്ട പരിഷ്‌കരണങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വൈവിധ്യമുള്ള ബോര്‍ഡ് ഘടന, ശക്തമായ ബോര്‍ഡ്തല കമ്മറ്റികള്‍, ദൃഢമായ മാനേജ്‌മെന്റ് സംവിധാനം എന്നിവയുള്‍പ്പടെയുള്ള പരിഷ്‌കരണങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്പനി നിയമത്തോട് പൊരുത്തപ്പെടുന്ന

FK News

പൊതുമേഖലാ ബാങ്കുകളിലെ മികച്ച പ്രകടനങ്ങള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അതതു ബാങ്കുകളുടെ ബോര്‍ഡുകള്‍ നിശ്ചയിച്ചിട്ടുള്ള അനുമോദനങ്ങള്‍ക്ക് പുറമേയാണിത്. പൊതുമേഖലാ ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നിവയില്‍ കൂടുതല്‍

Banking

പിഎസ്ബികളുടെ 69 വിദേശ ശാഖകള്‍ കൂടി അടച്ചുപൂട്ടും

ന്യൂഡെല്‍ഹി: അടുത്ത ഏതാനും മാസത്തിനുള്ളില്‍ പൊതുമേഖലാ ബാങ്കുകളുടെ ഏകദേശം 69 വിദേശ ഓഫീസുകള്‍ കൂടി അടച്ചുപൂട്ടും. പാഴ്‌ചെലവുകള്‍ നീക്കി ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് ലാഭത്തിലല്ലാത്ത വിദേശ ശാഖകള്‍ അടച്ചുപൂട്ടാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഒരുങ്ങുന്നത്. ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിനും ഉത്തരവാദിത്തമുള്ളതാക്കി മാറ്റുന്നതിനുള്ള

Banking

പിഎസ്ബികള്‍ക്ക് സര്‍ക്കാര്‍ അധിക മൂലധന സഹായം പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക മൂലധന സഹായം പ്രഖ്യാപിച്ചേക്കും. 41,000 കോടി രൂപയുടെ അധിക മൂലധനം നല്‍കുന്നതിനായി സര്‍ക്കാര്‍ പാര്‍ലമെന്ററി അനുമതി തേടിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 65,000 കോടി രൂപയുടെ സഹായം നല്‍കാന്‍

Banking

തിരുത്തല്‍ നടപടികള്‍ക്കിടയിലും പൊതുമേഖലാ ബാങ്കുകളുടെ വായ്പകളില്‍ വളര്‍ച്ച

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വിവിധ പൊതു മേഖലാ ബാങ്കുകള്‍ നേരിടുമ്പോഴും പൊതുമേഖലാ ബാങ്കുകളിില്‍ നിന്ന് മൊത്തത്തില്‍ വ്യവസായ- വാണിജ്യ മേഖലയിലേക്കുള്ള വായ്പ വളര്‍ച്ച പ്രകടമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈയാഴ്ച പുറത്തിറങ്ങിയ ആര്‍ബിഐയുടെ ഡാറ്റ പ്രകാരം നടപ്പുസാമ്പത്തിക

Business & Economy Current Affairs Slider

പൊതുമേഖലാ ബാങ്കുകളുടെ സംയോജിത നഷ്ടം 147 ബില്യണ്‍ രൂപ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ സംയോജിത നഷ്ടം മൂന്നിരട്ടിക്കു മുകളില്‍ വര്‍ധിച്ച് 147.16 ബില്യണ്‍(14,716.2 കോടി രൂപ)രൂപയായി രേഖപ്പെടുത്തി. നിഷ്‌ക്രിയാസ്തികള്‍ വര്‍ധിക്കുന്നതാണ് ഇതിനു കാരണമായത്. 201718 വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 21 പൊതുമേഖലാ ബാങ്കുകല്‍

Banking

പൊതുമേഖലാ ബാങ്കുകള്‍ക്ക് വേണ്ടത് 1.2 ട്രില്യണ്‍ മൂലധനം

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് അടുത്ത അഞ്ചു മാസങ്ങളില്‍ 1.2 ട്രില്യണ്‍ മൂലധനം അടിയന്തിരമായി ആവശ്യമാണെന്ന് വ്യക്തമാക്കി റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. നിഷ്‌ക്രിയാസ്തി ബാധ്യത കാരണം നടുവൊടിഞ്ഞ ബാങ്കുകളുടെ വിപണി മൂല്യം ദുര്‍ബലമായ സാഹചര്യത്തില്‍ ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ തന്നെ

Banking

രണ്ടാം ഘട്ട മൂലധന ഉള്‍ച്ചേര്‍ക്കല്‍ തീരുമാനം മാസാവസാനത്തോടെ

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളിലേക്കുള്ള രണ്ടാഘട്ട മൂലധന ഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് ഈ മാസമവസാനത്തോടെ ധന മന്ത്രാലയം അന്തിമ തീരുമാനം കൈക്കൊണ്ടേക്കും. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലെ പ്രകടനം കൂടി കണക്കിലെടുത്തായിരിക്കും മൂലധന ഉള്‍ച്ചേര്‍ക്കല്‍ നടത്തുക. രണ്ടാംഘട്ട മൂലധന ഉള്‍ച്ചേര്‍ക്കലില്‍ വായ്പാ വിതരണം വിപുലീകരിക്കാനായിരിക്കും

Banking

ബാങ്ക് പുനര്‍മൂലധനവല്‍ക്കരണത്തിന് സര്‍ക്കാര്‍ വേഗം കൂട്ടുന്നു

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ പുനര്‍മൂലധനവല്‍ക്കരണ പദ്ധതിയുടെ ഗതിവേഗം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി, ബാങ്കുകള്‍ക്ക് 45,000 കോടി രൂപ മൂല്യമുള്ള പുനര്‍മൂലധന ബോണ്ടുകള്‍ വിതരണം ചെയ്യുന്നത് വേഗത്തിലാക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ഡിസംബര്‍ ആദ്യത്തോടെ അടുത്തഘട്ട ബോണ്ട് വിതരണം നടത്താനാണ്

Banking

സര്‍ക്കാര്‍ മേല്‍നോട്ട സമിതി രൂപീകരിക്കണമെന്ന് പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡെല്‍ഹി: മാനേജ്‌മെന്റുകള്‍ക്കുനേരെ ഉയരുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു മേല്‍നോട്ട സമിതിയെ നിയമിക്കണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനോട് വശ്യപ്പെട്ടു. എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ബാങ്ക് മാനേജ്‌മെന്റ് നേരിടുന്ന സാഹചര്യത്തില്‍ നടപടികള്‍ കൈക്കൊള്ളുന്നതിനു മുമ്പായി ഈ മേല്‍നോട്ട സമിതി കൃത്യമായ അന്വേഷണം നടത്തി