Tag "PSB"

Back to homepage
FK News

പിഎസ്ബികള്‍ക്ക് 40,000 കോടി മൂലധന സഹായം ലഭിച്ചേക്കും

മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി സര്‍ക്കാര്‍ 3,000-5,000 കോടി രൂപയുടെ മൂലധന പാക്കേജ് അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് 2018-2019ല്‍ 1.06 ലക്ഷം കോടി രൂപയുടെ മൂലധന സഹായമാണ് സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയത് 2017 സാമ്പത്തിക വര്‍ഷം 88,139 കോടി രൂപ നല്‍കിയിരുന്നു

Business & Economy

പൊതു മേഖലാ ബാങ്കുകള്‍ കൂടുതല്‍ ലാഭത്തിലേക്ക് എത്തുമെന്ന് പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: വരും ദിവസങ്ങളില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കൂടുതല്‍ ലാഭത്തിലേക്ക് എത്തുമെന്ന് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍. ഇടക്കാല ബജറ്റിന് മുന്നോടിയായി പൊതുമേഖലാ വായ്പാദാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നടക്കുന്ന കിട്ടാക്കട കേസുകള്‍,

Banking

പിഎസ്ബികളുടെ 69 വിദേശ ശാഖകള്‍ കൂടി അടച്ചുപൂട്ടും

ന്യൂഡെല്‍ഹി: അടുത്ത ഏതാനും മാസത്തിനുള്ളില്‍ പൊതുമേഖലാ ബാങ്കുകളുടെ ഏകദേശം 69 വിദേശ ഓഫീസുകള്‍ കൂടി അടച്ചുപൂട്ടും. പാഴ്‌ചെലവുകള്‍ നീക്കി ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് ലാഭത്തിലല്ലാത്ത വിദേശ ശാഖകള്‍ അടച്ചുപൂട്ടാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഒരുങ്ങുന്നത്. ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിനും ഉത്തരവാദിത്തമുള്ളതാക്കി മാറ്റുന്നതിനുള്ള

Business & Economy

ഒരു ലക്ഷത്തിലേറെ ജീവനക്കാരെ നിയമിക്കാന്‍ തയാറെടുത്ത് പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലേറെ ജീവനക്കാരെ നിയമിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ തയ്യാറെടുക്കുന്നു. വെല്‍ത്ത് മാനേജ്‌മെന്റ്, അനലിറ്റിക്‌സ്, സ്ട്രാറ്റജി, കസ്റ്റമര്‍ സര്‍വീസ്, ഡിജിറ്റല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ജീവനക്കാരെയും ആവശ്യമായി വരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്,

Business & Economy

പൊതുമേഖലാ ബാങ്കുകള്‍ക്ക് 30,000 കോടി രൂപ നല്‍കും

ന്യൂഡെല്‍ഹി: മൂലധന പര്യാപ്തത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 30,000 കോടി രൂപ നല്‍കും. അടുത്ത മാര്‍ച്ചിനകം 58,000 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് ബാങ്കുകള്‍ കണ്ടെത്തണമെന്നായിരുന്നു മുന്‍ തീരുമാനം. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ വര്‍ഷം

Business & Economy Slider

18 പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിതള്ളിയത് 9,000 കോടിക്കും മേലേ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയ തുക മുന്‍വര്‍ഷം സമാനകാലയളവിനേക്കാള്‍ 41.5 ശതമാനം വര്‍ധിച്ച് 9,000 കോടി രൂപയിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 9,116 കോടി രൂപയുടെ കടമാണ് നിഷ്‌ക്രിയാസ്തികളുടെ(എന്‍പിഎ) കണക്കില്‍ നിന്ന് മാറ്റി

Banking FK News Top Stories

ഓഗസ്റ്റിലും കൂട്ടവിരമിക്കല്‍; തലവന്‍മാരില്ലാതെ 10 പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡെല്‍ഹി: ഓഗസ്റ്റ് പകുതിയോടെ മൂന്ന് പൊതുമേഖലാ ബാങ്കുകളിലെ സിഇഒമാരുടെ കാലാവധി കൂടി അവസാനിക്കുന്നതോടെ രാജ്യത്ത് നാഥനില്ലാത്ത പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 10 ആകും. ഏഴ് പൊതുമേഖലാ ബാങ്കുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് തലവന്‍മാരില്ലാതെയാണ്. മിക്ക ബാങ്കുകളും കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോട് മല്ലയുദ്ധം ചെയ്യുന്ന

Banking Business & Economy FK News

മൂലധന വിഹിതം: പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ അനുവദിക്കില്ലെന്ന് ധനമന്ത്രാലയം

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ക്ക് ബജറ്റില്‍ വകയിരുത്തിയതിനേക്കാളും കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുക വഴി കിട്ടാക്കടത്തിന്മേല്‍ ആവശ്യമായ പരിഹാരങ്ങള്‍ കാണുവാന്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക

Banking Business & Economy FK News Slider

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ പിഎസ്ബികളുടെ നീക്കം

ന്യൂഡെല്‍ഹി: ഉന്നത മാനേജ്‌മെന്റ് തലത്തിലുള്ള ജീവനക്കാര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള ഘടന നടപ്പിലാക്കുന്ന കാര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നിവ പരിഗണിക്കുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ആദ്യമായാണ്

Banking

പിഎസ്ബികളുടെ മൂലധന ആവശ്യകത കുറയ്ക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ചെറുകിട പൊതുമേഖലാ ബാങ്കുകളുടെ സമ്മര്‍ദിത വായ്പകള്‍ ഏറ്റെടുക്കാന്‍ വന്‍കിട പൊതുമേഖലാ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി സമ്മര്‍ദിത ആസ്തികള്‍ എസ്ബിഐ പോലുള്ള വന്‍കിട ബാങ്കുകള്‍ക്ക് വില്‍പ്പന നടത്താന്‍ നഷ്ടം നേരിടുന്ന പൊതുമേഖല ബാങ്കുകളെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതായാണ് വിവരം.