Tag "protest"

Back to homepage
FK Special Slider

നശ്വരതയുടെ അനശ്വരത

‘ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ- ന്നാമ്രേഡിതം കലര്‍ന്നിടും ദശാന്തരേ ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം വെന്തു വെണ്ണീറായ്ച്ചമഞ്ഞു പോയീടിലാം മണ്ണിന്നു കീഴേ കൃമികളായ് പോകിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം’ – ലക്ഷ്മണോപദേശം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, എഴുത്തച്ഛന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയില്‍ അമേരിക്കയുടെ

FK News

അതിവേഗ റെയ്ല്‍ സര്‍വീസ്: മരത്തിന് മുകളില്‍ കയറി പ്രതിഷേധം

ലണ്ടന്‍: അതിവേഗ റെയ്ല്‍ സര്‍വീസിനു വേണ്ടി മരം മുറിക്കാനുള്ള നീക്കത്തെ തടയാന്‍ 12 ആക്ടിവിസ്റ്റുകള്‍ മരത്തിനു മുകളില്‍ കയറി പ്രതിഷേധിച്ചു. പശ്ചിമ ലണ്ടനിലെ കൊളോണ്‍ വാലി പാര്‍ക്ക് എന്ന ജൈവ സംരക്ഷണ പ്രദേശത്തുള്ള മരത്തിനു മുകളിലാണ് പ്രതിഷേധിക്കാനായി ആക്ടിവിസ്റ്റുകള്‍ കയറിയത്. ഏകദേശം

Current Affairs

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസിന്റെ കാളവണ്ടിയാത്ര

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസിന്റെ കാളവണ്ടി പ്രതിഷേധം. പ്രതീകാത്മകമായി രാജ്ഭവനിലേക്ക് കാളവണ്ടി യാത്ര നടത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍, ശശി തരൂര്‍ എംപി എന്നിവര്‍ കാളവണ്ടിയില്‍ യാത്ര

Slider

മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ലോംഗ് മാര്‍ച്ചിനു ശേഷം നല്‍കിയ ഉറപ്പുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്ന് മുതല്‍ മാര്‍ച്ച് തുടങ്ങാനാണ് തീരുമാനം. 24 ജില്ലകളില്‍ നിന്നും 20 ലക്ഷം കര്‍ഷകരുടെ ഒപ്പ്

FK News Politics

‘ചെരിപ്പ് കള്ളന്‍മാര്‍’ക്ക് എതിരെ അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം

വാഷിംഗ്ടണ്‍ : ചാരനെന്ന് മുദ്ര കുത്തി തടവിലിട്ടിരിക്കുന്ന ഇന്ത്യക്കാരനായ വ്യവസായി കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബത്തെ അപമാനിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ അമേരിക്കയില്‍ വിദേശ ഇന്ത്യക്കാരുടെ വ്യത്യസ്ത പ്രതിഷേധം. വാഷിംഗ്ടണിലെ പാകിസ്ഥാന്‍ എംബസിക്ക് മുന്നില്‍ ‘ചെരിപ്പ് കള്ളന്‍ പാകിസ്ഥാന്‍’ എന്നെഴുതിയ പഌക്കാര്‍ഡുകളും പിടിച്ച് അണിനിരന്ന

Top Stories World

വംശീയ കുറ്റകൃത്യങ്ങള്‍ക്കെതിരേ ഇന്ത്യന്‍ വംശജരുടെ റാലി

വാഷിംഗ്ടണ്‍: വംശീയാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെതിരേ അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജര്‍ വൈറ്റ് ഹൗസിനു മുന്‍പില്‍ റാലി സംഘടിപ്പിച്ചു. വിഷയത്തില്‍ പ്രസിഡന്റ് ട്രംപിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് റാലി സംഘടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ഹിന്ദു, സിഖ് വിഭാഗക്കാരാണ് റാലിയില്‍ പങ്കെടുത്തത്. സമീപകാലത്ത് ഇന്ത്യന്‍

Politics

പ്രിന്‍സിപ്പലിന്റെ വിവാദ പരാമര്‍ശം: മഹാരാജാസില്‍ പ്രതിഷേധം

  എറണാകുളം: പ്രിന്‍സിപ്പല്‍ രാജിവെക്കുക എന്നാവശ്യപ്പെട്ടു മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിന്‍സിപ്പല്‍ രാജിവെക്കുക, സാദാചാര പൊലീസ് കളിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണു വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനിടെ ഉന്നയിച്ചത്. സമരം അക്രമാസക്തമായതിനെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ

Politics

ജെല്ലിക്കെട്ട് നിരോധനം: തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുന്നു

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കാന്‍ സാധിക്കാത്തതിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ)യുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. പൊങ്കല്‍ ഉത്സവത്തിനു മുന്‍പ് ജെല്ലിക്കെട്ട് മത്സരത്തിനുള്ള നിരോധനം നീക്കണമെന്ന് അപേക്ഷിച്ചു കൊണ്ടാണു ഹര്‍ജി

Politics

മഹാരാഷ്ട്ര റെഗുലേറ്ററി നിയമം: പ്രതിഷേധം ശക്തമാകുന്നു

പൂനെ: മഹാരാഷ്ട്രയില്‍ ഈയിടെ അവതരിപ്പിച്ച റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി കരട് നിയമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നിയമം റിയല്‍റ്റി കമ്പനികള്‍ക്ക് അനുകൂലമായാണ് നിര്‍മിച്ചിരിക്കുന്നെതെന്നാണ് ആരോപണം. കരട് നിയമത്തില്‍ നാളെ വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം സമര്‍പ്പിക്കാനുള്ള അവസരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ

Sports

ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ്: ശിരോവസ്ത്രം നിര്‍ബന്ധമാക്കിയ ഇറാനെതിരെ പ്രതിഷേധം

  തെഹ്‌റാന്‍: ഇറാനില്‍ നടക്കാനിരിക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തുന്ന താരങ്ങള്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയ്‌ക്കെതിരെ പ്രതിഷേധം. വസ്ത്രധാരണത്തില്‍ ഇറാനിലെ സ്ത്രീകളുടെ അച്ചടക്കം രാജ്യത്ത് പുറമെ നിന്നെത്തുന്ന സ്ത്രീകളും പാലിക്കണമെന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം ലോകത്തെ പ്രമുഖ വനിതാ ചെസ്

Slider Top Stories

നിയമസഭാ സമ്മേളനം: സ്വാശ്രയ കരാറില്‍ പ്രതിഷേധം; സഭ സ്തംഭിച്ചു

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ സുപ്രധാന സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം. സ്വാശ്രയ കോളെജ് പ്രവേശന പ്രശ്‌നത്തില്‍ പ്രതിപക്ഷം സഭ സ്ത്ംഭിപ്പിച്ചു. സ്വാശ്രയ കരാറിനു പിന്നില്‍ കോഴയുണ്ടെന്നും വിഷയം സഭ നിര്‍ത്തി വെച്ച് ചര്ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണു പ്രതിഷേധം. പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു

World

സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം

ബെര്‍ലിന്‍: സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മനിയില്‍ പ്രതിഷേധം. ബെര്‍ലിനിലും മറ്റ് ആറ് ജര്‍മന്‍ നഗരങ്ങളിലുമാണ് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയത്. യൂറോപ്യന്‍ യൂണിയനുമായും യുഎസ്, കാനഡ മുതലായ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെതിരെയാണ് ജര്‍മനിയില്‍ പ്രതിഷേധം അലയടിക്കുന്നത്. ബെര്‍ലിനില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍

Slider Top Stories

കാവേരി വിധി: കര്‍ണാടക കത്തുന്നു

  ബെംഗലൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതിനെതിരെ കര്‍ണ്ണാടകയില്‍ വന്‍ പ്രതിഷേധം. എഴുനൂറോളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടിലേ്ക്ക് വെള്ളം ഒഴുക്കിവിടുന്ന കനാലുകളില്‍ തടസ്സം സൃഷ്ടിക്കുമെന്നാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഭീഷണി മുഴക്കുന്നത്. കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് പത്ത് ദിവസത്തേയ്ക്ക് പതിനയ്യായിരം