Tag "prominent car companies"

Back to homepage
Auto

ഇന്ത്യയിലേക്കെത്താനൊരുങ്ങി വമ്പന്‍ കാര്‍ കമ്പനികള്‍

  മുംബൈ: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത് അര ഡസനോളം കാര്‍ കമ്പനികള്‍. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന വിപണിയായ ഇന്ത്യ ഈ പതിറ്റാണ്ടോടെ ലോക വിപണിയില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. സൗത്ത് കൊറിയന്‍ കമ്പനി