Tag "profit"

Back to homepage
Banking

90.54 കോടി രൂപയുടെ അറ്റാദായവുമായി എസ്‌ഐബി

അറ്റ പലിശ വരുമാനത്തില്‍ ഉണ്ടായ നേട്ടം ബാങ്കിന് ഗുണകരമായി  പ്രവര്‍ത്തന ലാഭം 332.01 കോടി രൂപയില്‍ നിന്ന് 383.14 കോടി രൂപയായി. 15.40 ശതമാനം വര്‍ധന അറ്റ പലിശ വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 15.81 ശതമാനം വര്‍ധനയുണ്ടായി. ഇതര വരുമാനത്തില്‍ 18.02 ശതമാനം

Arabia

വരിക്കാര്‍ കൂടി; ഇത്തിസലാത്തിന്റെ ലാഭത്തില്‍ 2.1 ശതമാനം വര്‍ധനവ്

ഒമ്പതുമാസത്തെ സംയോജിത അറ്റാദായം 6.7 ബില്യണ്‍ ദിര്‍ഹം ആകെ വരിക്കാരുടെ എണ്ണം 148 ദശലക്ഷം കവിഞ്ഞു ദുബായ്: യുഎഇയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ ലാഭത്തില്‍ വര്‍ധനവ്. കഴിഞ്ഞ ഒമ്പത് മാസത്തെ സംയോജിത അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.1 ശതമാനം

Banking

എസ്ബിഐക്ക് 2,950.50 കോടി രൂപ അറ്റാദായം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ലാഭമുണ്ടാക്കി. മുന്‍ വര്‍ഷം ഇതേ സമയം 4,230.44 കോടി രൂപ നഷ്ടത്തിലായിരുന്ന എസ്ബിഐ ഇത്തവണ 2,950.50 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് നേടിയത്. പലിശ

Banking Slider

ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 46 ശതമാനം വര്‍ധന

കൊച്ചി: കഴിഞ്ഞ ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 45.91 ശതമാനം വര്‍ധനവോടെ 474.90 കോടി രൂപയിലെത്തി. 2015-16 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 325.48 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ അറ്റാദായം

Slider Top Stories

ആറ് വര്‍ഷത്തിനുശേഷം ലാഭം രേഖപ്പെടുത്തി കണ്‍സ്യൂമര്‍ ഫെഡ്

കോഴിക്കോട്: ആറു വര്‍ഷത്തിനുശേഷം കേരള സ്‌റ്റേറ്റ് കോപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ ഫെഡ്) ലാഭത്തില്‍. പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷം കഴിഞ്ഞ നാലു മാസത്തില്‍ 23.48 കോടിയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ലാഭവിഹിതം. അഴിമതിയും ധൂര്‍ത്തും അവസാനിപ്പിച്ചതും സ്ഥാപനത്തിന്റെ ചെലവു കുറച്ചതും ബിസിനസ്

Branding

ബിഎസ്എന്‍എല്ലിന്റെ ലാഭം ആറിരട്ടി

ന്യൂഡെല്‍ഹി: പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി(ബിഎസ്എന്‍എല്‍)ന് കുതിപ്പിന്റെ സമയം. 2015-16 കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 672 കോടി രൂപയില്‍ നിന്ന് 3,855 കോടി രൂപയിലെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കണക്കുകളാണിത്. വരിക്കാരുമായി നല്ല ബന്ധം

Branding

എച്ച്പിസിഎല്ലിന് 701 കോടി രൂപ ലാഭം

  ന്യൂഡെല്‍ഹി : പൊതുമേഖലാ എണ്ണ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് രണ്ടാം പാദത്തില്‍ 701 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം രണ്ടാം പാദത്തില്‍ നഷ്ടം നേരിട്ട സ്ഥാനത്താണിത്. ആഭ്യന്തര വിപണിയിലെ വില്‍പ്പന വര്‍ധിച്ചതും ഇന്‍വെന്ററി നഷ്ടം കുറഞ്ഞതുമാണ് ഇത്തവണ

Banking

എസ്ബിടിയുടെ ലാഭം 492.65 കോടി

  കൊച്ചി: ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) 492.65കോടി രൂപയുടെ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 373.15 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. എന്നാല്‍ കിട്ടാക്കടത്തിന്റെയും

Branding

മികച്ച നേട്ടവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്

  കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ലാഭം 30 ശതമാനം ഉയര്‍ന്ന് 8.06 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 6.18 കോടി

Banking

എച്ച്ഡിഎഫ്‌സി ബാങ്കിന് സര്‍വകാല റെക്കോര്‍ഡ്

കൊച്ചി: എച്ച്ഡിഎഫ്‌സി ബാങ്കിന് വരുമാനത്തിലും നിക്ഷേപത്തിലും ലാഭത്തിലും സര്‍വകാല റെക്കോര്‍ഡ്. 2016 സെപ്റ്റംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിന് 3455.3 കോടി രൂപയുടെ ലാഭം കൈവരിക്കാന്‍ കഴിഞ്ഞു. നികുതികള്‍ക്കായി 1820.2 കോടി രൂപ നീക്കി വച്ചതിനുശേഷമാണ് പ്രസ്തുത ലാഭം. മുന്‍വര്‍ഷത്തേക്കാള്‍ 20.4

Branding

വി ഗാര്‍ഡ്: രണ്ടാം പാദത്തില്‍ ലാഭം 70% വര്‍ധിച്ചു

കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ വര്‍ധനവ്. സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ 39.19 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23 കോടി രൂപയായിരുന്നു ലാഭം. വളര്‍ച്ച 69.94%. വിറ്റുവരവ് 14.40% വര്‍ധിച്ച് 431.10 കോടിയില്‍നിന്ന്

Banking

രണ്ടാം പാദത്തില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ലാഭത്തില്‍ വര്‍ധന

രണ്ടാം പാദത്തില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ലിമിറ്റഡ് അറ്റാദായത്തില്‍ 25.7% വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 704.26 കോടി രൂപയാണ് ഈ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞ വര്‍ഷം 560 കോടി രൂപയായിരുന്നു ഇത്. സെപ്റ്റംബര്‍ അവസാനത്തോടെ അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ)

Slider Top Stories

സൗത്ത് ഇന്ത്യന്‍ ബാങ്ക് അറ്റാദായത്തില്‍ 18.35% വളര്‍ച്ച നേടി

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് അറ്റാദായത്തില്‍ 18.35% വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിഞ്ഞതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മാത്യു പറഞ്ഞു. സാമ്പത്തിക ഫലം സംബന്ധിച്ച് ഫ്യൂച്ചര്‍ കേരള പ്രതിനിധികളുമായി സംസാരിക്കവെയാണ് വി ജി മാത്യു

Branding

സാംസംഗിന്റെ പ്രവര്‍ത്തന ലാഭം വര്‍ധിച്ചു

  സിയോള്‍: ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് 2016ന്റെ മൂന്നാം പാദത്തില്‍ പ്രവര്‍ത്തനലാഭം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 7.8 ബില്യണ്‍ വോണി (7 ബില്യണ്‍ ഡോളര്‍)ന്റെ പ്രവര്‍ത്തന ലാഭമാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സാംസംഗ് നേടിയത്.മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ പ്രവര്‍ത്തന ലാഭത്തില്‍ നിന്നും

Branding

32 കോടി നേടി കുടുംബശ്രീ

ഓണക്കാലത്തെ ബിസിനസ് വഴി കുടുബശ്രീയ്ക്ക് 32 കോടിയുടെ വരുമാനം ലഭിച്ചതായി കണക്ക്. പച്ചക്കറി വില്‍പ്പന വഴിയാണ് ഇതില്‍ 12.28 കോടി നേടിയത്. എറണാകുളം മേഖലയിലെ കുടുംബശ്രീയാണ് വില്‍പ്പനയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഒന്‍പത് ജില്ലകളില്‍ സംഘടിപ്പിച്ച കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികള്‍(സിഡിഎസ്) മേളകള്‍ കുടുബശ്രീയ്ക്ക്

Movies

2016 സാമ്പത്തിക വര്‍ഷം 3.17 കോടി രൂപയുടെ വിറ്റുവരവ് നേടി ബുക്ക് മൈ ഷോ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയ്ക്ക് 2016 സാമ്പത്തിക വര്‍ഷത്തില്‍ 3.17 കോടി രൂപയുടെ വിറ്റുവരവ്. കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപകരായ നെറ്റ്‌വര്‍ക്ക്18ന്റെ പുതിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ