Tag "post demonetisation"

Back to homepage
Slider Top Stories

1000ന്റെ അസാധുനോട്ടുകള്‍ 99% തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ വിപണിയില്‍ നിന്ന് പിന്‍വലിച്ച 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ എത്തിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ വിവിധ കണക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2017

Slider Top Stories

ആ 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഇന്നേക്ക് അമ്പൊത്തന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. വലിയ നോട്ടുകള്‍ സാമ്പത്തിക വിക്രയങ്ങളില്‍ നിന്നും ഒഴിവാക്കിയതോടെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്കും വിവിധ മേഖലകളിലെ സ്തംഭനാവസ്ഥയ്ക്കും അമ്പത് ദിവസള്‍ക്കപ്പുറവും വലിയതോതില്‍ പരിഹാരമായിട്ടില്ല. നോട്ട്

Banking Slider

നോട്ട് അസാധുവാക്കലിനു ശേഷം ജന്‍ ധന്‍ എക്കൗണ്ടുകള്‍ കുതിച്ചു

മംഗളൂരു: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) കീഴില്‍ 46.65 ലക്ഷം പുതിയ എക്കൗണ്ടുകള്‍ കൂടി രാജ്യത്തെ ബാങ്കുകളില്‍ തുറക്കപ്പെട്ടു. നവംബര്‍ ഒന്‍പത് വരെ 25.51 കോടിയായിരുന്നു പിഎംജെഡിവൈ എക്കൗണ്ടുകളുടെ എണ്ണം. ഡിസംബര്‍ 14ല്‍

Slider Top Stories

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചെങ്കിലും ആകെ ഇടപാടുതുക കുറഞ്ഞു

മുംബൈ : നോട്ട് അസാധുവാക്കല്‍ രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിനിടയാക്കിയെങ്കിലും കാര്‍ഡുവഴി നടത്തുന്ന ആകെ ഇടപാടുകളുടെ തുക കുറഞ്ഞതായി ബാങ്കുകളുടെ കണക്ക് വ്യക്തമാക്കുന്നു. വിപണിയിലെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സിന്റെ അളവുകോലായാണ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെ പരിഗണിക്കുന്നത്. ഡിസംബര്‍ പകുതിക്കുശേഷം ആളുകള്‍ ഇന്ധനം

Slider Top Stories

5.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു: ശാക്തികാന്ത ദാസ്

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ഇതുവരെ ആര്‍ബിഐ 5.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശാക്തികാന്ത ദാസ്. കഴിയുന്നതും വേഗത്തില്‍ കൂടുതല്‍ പണം ബാങ്കുകളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 5.5

Slider Top Stories

നോട്ട് അസാധുവാക്കല്‍: ബാങ്ക് വായ്പയില്‍ 0.8% കുറവ്

  ന്യൂഡെല്‍ഹി: നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യയിലെ ബാങ്കുകളുടെ വായ്പ ശേഷിയില്‍ 61000 കോടി രൂപയുടെ (0.8%) കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനു ശേഷം നവംബര്‍ 25 വരെയുള്ള രണ്ടാഴ്ചയ്ക്കിടെയാണ് 0.8 ശതമാനത്തിന്റെ കുറവ് നിരീക്ഷിച്ചിരിക്കുന്നതെന്ന്

Slider Top Stories

സഹകരണ ബാങ്ക് പ്രതിസന്ധി: കേരളം സുപ്രീം കോടതിയെ സമീപിക്കും

  തിരുവനന്തപുരം : സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ശനിയാഴ്ച്ച തോമസ് ഐസക് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍

Trending

നോട്ട് പ്രതിസന്ധി: ഇന്ത്യയിലെ ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടാക്കും

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാന്ദ്യം ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയുടെ തളര്‍ച്ചയ്ക്ക് പണപ്രതിസന്ധി കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ ഇന്ധന ആവശ്യകതയില്‍ പകുതിയിലധികം സംഭാവന നല്‍കുന്ന ഡീസലിന്റെയും

Slider Top Stories

എസ്ബിഐ സേവിംഗ്‌സ് എക്കൗണ്ടുകളിലെ സമ്പാദ്യം ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സേവിംഗ്‌സ് എക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ പിന്നിട്ടു. നേരത്തേ നിക്ഷേപങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് എസ്ബി ഐ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ

Slider Top Stories

ട്രഷറികളില്‍ രണ്ടാം ദിവസവും പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി വഴിയുള്ള ശമ്പളം, പെന്‍ഷന്‍ വിതരണം രണ്ടാം ദിവസവും തടസപ്പെട്ടു. ഡിസംബര്‍ മാസത്തെ ആദ്യ ശമ്പള ദിനമായ വ്യാഴാഴ്ച്ച ആവശ്യപ്പെട്ട പണം ബാങ്കുകളില്‍ നിന്നു ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ 222 ട്രഷറികളില്‍ 42 എണ്ണത്തില്‍ ശമ്പളവും പെന്‍ഷനും വിതരണവും മുടങ്ങിയിരുന്നു.

Slider Top Stories

രാജ്യത്ത് പുതുതായി ആരംഭിച്ചത് 30 ലക്ഷം ബാങ്ക് എക്കൗണ്ടുകള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം രാജ്യത്ത് 30 ലക്ഷം ബാങ്ക് എക്കൗണ്ടുകള്‍ പുതുതായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ മൂന്നിലൊന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പ്രതിദിനം ശരാശരി 50,000ത്തോളം എക്കൗണ്ടുകള്‍ എസ്ബിഐയില്‍ നിന്നു തുറക്കുന്നതായാണ് റിപ്പോര്‍ട്ട്.

Business & Economy

പണ പ്രതിസന്ധി: ഹാന്‍ഡ്‌സെറ്റ് നിര്‍മാണം പകുതിയായി വെട്ടിക്കുറയ്ക്കുന്നു

  ന്യൂഡെല്‍ഹി: രാജ്യത്തെ മൊബീല്‍ഫോണ്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം പകുതിയായി കുറയ്ക്കാന്‍ പദ്ധതിയിടുന്നു. വലിയ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു ശേഷം മൊബീല്‍ നിര്‍മാണ ഫാക്റ്ററികളിലുണ്ടായ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ് നിര്‍മാതാക്കളെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. നോട്ട് പിന്‍വലിച്ചതോടെ

Banking

നോട്ട് അസാധുവാക്കല്‍: ഐസിഐസിഐക്ക് ലഭിച്ചത് 32,000 കോടിയുടെ നിക്ഷേപം

    മുംബൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനു ശേഷം മുന്‍നിര സ്വകാര്യ ബാങ്കായ ഐസിഐസിഐക്ക് ലഭിച്ചത് 32,000 കോടി രൂപയുടെ നിക്ഷേപം. ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവുമായ ചന്ദ കൊച്ചാര്‍ അറിയിച്ചതാണ് ഇക്കാര്യം. ഏകദേശ കണക്കുകള്‍ പ്രകാരം 32,000

Branding Slider

നോട്ട് പിന്‍വലിക്കല്‍: പേടിഎം ഇടപാടുകളില്‍ 700 ശതമാനം വര്‍ധന

  ന്യൂഡെല്‍ഹി: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഒരു ദിവസം അഞ്ച് മില്യണ്‍ ഇടപാടുകള്‍ വരെയാണ് നടക്കുന്നതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബീല്‍ വാലറ്റ് കമ്പനിയായ പേടിഎം. വെള്ളി ശനി ദിവസങ്ങളിലാണ് അഞ്ച് മില്യണ്‍ വീതം ഇടപാടുകള്‍ നടന്നതെന്നും കമ്പനി