Tag "Polling"

Back to homepage
FK News Slider

പോളിംഗ് ശതമാനം റെക്കോഡിലേക്ക്

ന്യൂഡെല്‍ഹി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ഈ വര്‍ഷത്തെ ലോക് സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കെത്തിയിരിക്കെ പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 67 ശതമാനം പോളിഗ് ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2014 ല്‍ 66.4 ശതമാനം ആളുകളാണ് വോട്ട് ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍