Tag "Political weapon"

Back to homepage
FK News

മില്‍ക്ക് ഷേക്ക് യുകെയില്‍ രാഷ്ട്രീയ ആയുധമാക്കുന്നു

ലണ്ടന്‍: യുകെയിലെ തെരുവ് പ്രക്ഷോഭങ്ങളില്‍ മില്‍ക്ക് ഷേക്കുകള്‍ ഒരു ജനപ്രിയ രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുകയാണ്. മേയ് 23 മുതല്‍ 26 വരെ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ടോമി റോബിന്‍സണ്‍ എന്ന തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ഏതാനും