Tag "Polihouse farming"

Back to homepage
FK Special Slider

ലാഭക്കണക്കുകളുമായി ധ്യാനേശ്വര്‍ മോഡല്‍ പോളിഹൗസ് ഫാമിംഗ്

വിജയിക്കണം എന്ന ആഗ്രഹത്തോടെയാണ് നാം ഓരോരുത്തരും പുതിയ സംരംഭങ്ങളിലേക്ക് കാലെടുത്തു വയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും പരാജയം നേരിടേണ്ടി വരുന്നു. എന്താണ് സമൂഹത്തിനു ആവശ്യം എന്നറിഞ്ഞു പ്രവര്‍ത്തനമേഖല തെരെഞ്ഞെടുക്കാത്തതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. കോവിഡ് ഭീഷണി വിതയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുക,