Tag "police"

Back to homepage
FK News Women

കിക്കി ഡാന്‍സ് ചലഞ്ച്; മുന്നറിയിപ്പുമായി പൊലീസ്

ജയ്പൂര്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കിക്കി ഡാന്‍സ് ചലഞ്ച് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് പൊലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി കിക്കി ഡുയു ലവ് മീ എന്ന പാട്ടിനനുസരിച്ച് റോഡില്‍ നൃത്തം ചെയ്യുന്ന രീതിക്കാണ് കിക്കി ഡാന്‍സ് ചലഞ്ച് എന്നുപറയുന്നത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും

FK News Slider Top Stories

ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയേക്കും: ഹന്‍സ് രാജ് ആഹിര്‍

ഹൈദരാബാദ്: ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളില്‍ ആദ്യമായി ഉള്‍പ്പെടുന്നവരുടെ വിവരങ്ങള്‍ കണ്ടെത്താനും മൃതദേഹങ്ങള്‍ തിരിച്ചറിയാനുമാണ് ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്രം പദ്ധതിയിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു. ഡയറക്ടേഴ്‌സ് ഓഫ്

FK News Slider

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍: സോഷ്യല്‍മീഡിയ കാംപെയിനുമായി പൊലീസ്

ബെംഗലൂരു: വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ രാജ്യത്തെ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകള്‍ രംഗത്ത്. കര്‍ണാടക, അസം, തെലങ്കാന, കേരള സംസ്ഥാനങ്ങളിലെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ സോഷ്യല്‍മീഡിയ കാംപെയിനുമായി രംഗത്തെത്തിയിരിക്കുന്നത്. ഈയടുത്ത കാലങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് വകുപ്പിന്റെ നീക്കം.

FK News

മണല്‍മാഫിയ പൊലിസുകാരനെ കൊലപ്പെടുത്തി; സംഭവം തിരുനെല്‍വേലിയില്‍

തിരുനെല്‍വേലി: മണല്‍മാഫിയ പൊലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. മണല്‍കടത്ത് തടയാന്‍ ശ്രമിക്കവേ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷ് (33) ആണ് കൊല്ലപ്പെട്ടത്. മണല്‍ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ജഗദീഷ് ഉള്‍പ്പടെ അഞ്ച് പൊലിസുകാര്‍ പരിശോധയ്‌ക്കെത്തുകയായിരുന്നു. തിരച്ചിലിന് ശേഷം ഇന്ന്

FK News

ഹെല്‍മറ്റ് ധരിക്കാത്തതിന് യാത്രക്കാരനു നേരേ ഷൂവെറിഞ്ഞ് പോലീസ്; വീഡിയോ വൈറല്‍

ബംഗളുരു: ഹെല്‍മറ്റ് ധരിക്കാത്തതിന് ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ക്ക് നേരേ പോലീസുകാരന്‍ ഷൂവെറിഞ്ഞ വീഡിയോ വൈറലാവുന്നു. റോഡില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടര്‍ന്ന് പോലീസുകാരന്‍ സസ്‌പെന്‍ഷനിലായി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇത് സംബന്ധിച്ച വീഡീയോ യൂടൂബില്‍ വൈറലായത്. മെയിന്‍ റോഡിനരികില്‍ കാത്തു

FK Special

പൂവാലന്മാര്‍ ജാഗ്രതൈ!

രാജ്യം ഡെല്‍ഹി നിര്‍ഭയ കേസിനു മുമ്പും പിമ്പും എന്ന രീതിയില്‍ വിഭജിക്കപ്പെടുന്നതു പോലെയാണ് സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. 40,000 ബലാല്‍സംഗങ്ങളാണ് രാജ്യത്ത് പ്രതിവര്‍ഷം ഉണ്ടാകുന്നതെന്ന റിപ്പോര്‍ട്ട് ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ തലകുനിപ്പിക്കാന്‍ പോന്നതാണ്. ഒരു പുരുഷാധിപത്യ സമൂഹത്തിന് ആധിപത്യമുള്ള

Politics

പൊലീസിനെതിരേ ജസ്റ്റിസ് നാരായണക്കുറുപ്പ്

കൊച്ചി: സര്‍ക്കാരിനും പൊലീസിനുമെതിരേ രൂക്ഷവിമര്‍ശനവുമായി പൊലീസ് പരാതി പരിഹാര അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ്. ക്രൂരത കാണിക്കുന്ന പൊലീസുകാരുടെ വിഷയത്തില്‍ സര്‍ക്കാരും മേലുദ്യോഗസ്ഥരും നിസ്സംഗത പുലര്‍ത്തുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ്ങിനിടെയായിരുന്നു വിമര്‍ശനം നടത്തിയത്. ഡിജിപി അടക്കം ഉന്നത

Branding

ഹരിത കേരളം: പൊലീസും പങ്കുചേരും

ഈ മാസം എട്ടിന് കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കേരള പൊലീസും പങ്കു ചേരും. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും സംഘടിപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം

Politics

സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം ഉടന്‍ ഉണ്ടാകുമെന്നു സൂചന

  തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ സമഗ്രമാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തും റേഞ്ച് ഐജി തലത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണു സൂചന. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ റേഞ്ച് ഐജിമാര്‍ക്കു മാറ്റമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ എംഡിയായി ഡെപ്യൂട്ടേഷനില്‍ പോയ ഐജി എച്ച്.

Business & Economy

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്: നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കേരള പൊലീസ്

  തിരുവനന്തപുരം: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് എന്റിറ്റീസ് എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പിലാക്കാന്‍ കേരള പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മാസം പുറത്തിറക്കിയ മണി ചെയിന്‍ മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിച്ച് നേരിട്ട്

Branding

പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന

വിവിധ സാമൂഹിക-മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന സംഘിപ്പിക്കുന്നു. നോണ്‍ പ്രോഫിറ്റ് സംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. 1.5 ലക്ഷം ഗുണഭോക്താക്കളെ പ്രതീക്ഷിക്കുന്ന പരിപാടി ആറു മാസംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.