Tag "Polestar"

Back to homepage
Auto

ടെസ്‌ലയ്ക്കുമേല്‍ ആധിപത്യത്തിന് പോള്‍സ്റ്റാര്‍ 2

ഗോഥെന്‍ബര്‍ഗ് : വോള്‍വോയുടെ ലക്ഷ്വറി പെര്‍ഫോമന്‍സ് ബ്രാന്‍ഡായ പോള്‍സ്റ്റാര്‍ തങ്ങളുടെ രണ്ടാമത്തെ മോഡലായ പോള്‍സ്റ്റാര്‍ 2 അനാവരണം ചെയ്തു. പോള്‍സ്റ്റാറിന്റെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് വാഹനമാണ് പോള്‍സ്റ്റാര്‍ 2 സെഡാന്‍. പോള്‍സ്റ്റാര്‍ 1 ഹൈബ്രിഡ് കാറായിരുന്നു. തുടക്കത്തില്‍ ചൈന, യുഎസ്, കാനഡ,

Auto

വരവറിയിച്ച് പോള്‍സ്റ്റാര്‍ 2

ഗോഥെന്‍ബര്‍ഗ്, സ്വീഡന്‍ : വോള്‍വോയുടെ ഓള്‍-ഇലക്ട്രിക് പെര്‍ഫോമന്‍സ് ബ്രാന്‍ഡായ പോള്‍സ്റ്റാര്‍ തങ്ങളുടെ രണ്ടാമത്തെ മോഡലിന്റെ ടീസര്‍ പുറത്തുവിട്ടു. പോള്‍സ്റ്റാര്‍ 2 ഫാസ്റ്റ്ബാക്കാണ് രണ്ടാമത്തെ ഉല്‍പ്പന്നം. ആദ്യ മോഡലായ പോള്‍സ്റ്റാര്‍ 1 നേക്കാള്‍ ചെറുതായിരിക്കും പുതിയ ഇലക്ട്രിക് കാര്‍. ടെസ്‌ല മോഡല്‍ 3