Tag "PNB"

Back to homepage
Banking

പിഎന്‍ബിയുടെ നഷ്ടം 4750 കോടിയിലേക്ക് ചുരുങ്ങി, നീക്കിയിരുപ്പിലും കുറവ്

ന്യൂഡെല്‍ഹി: പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തിലെ പ്രകടന റിപ്പോര്‍ട്ട് പുറത്തുവിട്ടു. അറ്റ നഷ്ടം മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 65 ശതമാനം ഇടിവോടെ 4750 കോടിയിലേക്ക് എത്തി. നിഷ്‌ക്രിയാസ്തികള്‍ക്കായുള്ള നീക്കിയിരുപ്പില്‍ കുറവുണ്ടായതാണ് നഷ്ടം കുറയ്ക്കാന്‍

FK News Slider

ജെറ്റ് എയര്‍വേയ്‌സിന് പിഎന്‍ബിയുടെ 2050 കോടി രൂപ വായ്പ

ന്യൂഡെല്‍ഹി: സാമ്പത്തിക ബാധ്യതയില്‍ വലയുന്ന ജെറ്റ് എയര്‍വേയ്‌സിന് ആശ്വാസമായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 2050 കോടി രൂപ (293.07 ദശലക്ഷം ഡോളര്‍) വായ്പ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നും വിദേശ നാണ്യ വായ്പയായി 1,100 കോടി രൂപയും, നോണ്‍-ഫണ്ട് അധിഷ്ഠിത

Business & Economy

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 7 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി:പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മൂന്നാം പാദ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 7.12 ശതമാനം വര്‍ധിച്ച് 246.51 കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 230.11 കോടി രൂപയായിരുന്നു ലാഭമായി ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. അറ്റ പലിശ വരുമാനം (എന്‍ഐഐ)

Banking

രണ്ടാം പാദത്തില്‍ പിഎന്‍ബിക്ക് 4,532 കോടി നഷ്ടം

ന്യൂഡെല്‍ഹി: നീരവ് മോദി വായ്പാ തട്ടിപ്പില്‍ കുടുങ്ങിയ പഞ്ചാബ് നാഷണല്‍ ബാങ്കിന് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 4,532 കോടി രൂപയാണ് ബാങ്കിന്റെ നഷ്ടം. ആദ്യ പാദത്തിലെ നഷ്ടം 940 കോടി രൂപയായിരുന്നു.

Banking Slider

മറ്റ് പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുക്കുന്നത് തള്ളി പിഎന്‍ബി

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് നിലവില്‍ ബാങ്കിനകത്തെ ഏകീകരണ പ്രവര്‍ത്തനങ്ങളിലും സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പിഎന്‍ബി മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ മേത്ത പറഞ്ഞു. മറ്റു പൊതുമേഖലാ ബാങ്കുകളുമായുള്ള എകീകരണ സാധ്യതകളെ കുറിച്ചുള്ള വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വിട്ട വിവാദ

Banking Slider

നീരവ് മോദിയെ മറന്നേക്കൂ; ഈ വര്‍ഷം തന്നെ ലാഭത്തിലാകുമെന്ന് പിഎന്‍ബി

  ന്യൂഡെല്‍ഹി: നീരവ് മോദി വായ്പാ തട്ടിപ്പില്‍ പെട്ട് കനത്ത നഷ്ടത്തിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ ബാങ്ക് ലാഭത്തിലാകുമെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ മേഹ്ത്ത വ്യക്തമാക്കി. നീരവ് മോദി

Banking

8,580 കോടി രൂപയുടെ മൂലധനം സമാഹരിക്കുമെന്ന് പിഎന്‍ബി

ന്യൂഡെല്‍ഹി: മൂലധന അടിത്തറ ഭദ്രമാക്കുന്നതിനുള്ള ശ്രമങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തുടരുന്നു. ബാങ്കിന്റെ പ്രാധാന്യമില്ലാത്ത ആസ്തികളുടെ വില്‍പ്പന വഴി 8,583 കോടി രൂപയുടെ മൂലധനം സമാഹരിക്കുമെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഈ

Banking

സര്‍ക്കാരില്‍ നിന്നും 5.431 കോടി മൂലധന സഹായം അവശ്യപ്പെടാനൊരുങ്ങി പിഎന്‍ബി

ന്യൂഡെല്‍ഹി: സര്‍ക്കാരില്‍ നിന്നും 5,431 കോടി രൂപയുടെ മൂലധന സഹായം ആവശ്യപ്പെടാന്‍ പദ്ധതിയിടുന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പുനല്‍കിയതിനു പിന്നാലെയാണ് പിഎന്‍ബി ഇക്കാര്യം അറിയിച്ചത്. മുന്‍ഗണനാ

Banking

പണം നല്‍കി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിനെ ഏറ്റെടുക്കാന്‍ ബ്ലാക്‌സ്റ്റോണ്‍

മുംബൈ: നിഷ്‌ക്രിയാസ്തി മൂലം വലയുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴിലുള്ള പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് കമ്പനിയെ പൂര്‍ണമായും പണം കൈമാറ്റം ചെയ്ത് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നത് അമേരിക്ക ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി ഫണ്ട് സ്ഥാപനമായ ബ്ലാക്‌സ്റ്റോണ്‍ മാത്രം. ആദ്യ

Banking

പിഎന്‍ബിയും ഒബിസിയും ആന്ധ്രാ ബാങ്കും ലയിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ, ദേനാ, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനൊരുങ്ങുന്നതിനു പുറമെ മറ്റു മൂന്നു ബാങ്കുകളെ കൂടി ലയിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ കൂടി ലയനം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള

Banking

പിഎന്‍ബി ഹൗസിംഗ് ഏറ്റെടുപ്പില്‍ നിന്ന് പിന്‍മാറി ബന്ധന്‍ ബാങ്ക്

കൊല്‍ക്കത്ത: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴിലുള്ള പിഎന്‍ബി ഹൗസിംഗ് ഏറ്റെടുക്കുന്നതില്‍ നിന്ന് സ്വകാര്യ വായ്പാ ദാതാക്കളായ ബന്‍ധന്‍ ബാങ്ക് പിന്മാറി. പിഎന്‍ബി ഫിനാന്‍സിനെ ഏറ്റെടുത്ത് ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനായിരുന്നു ബന്ധന്‍ ബാങ്ക് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറിയ

Banking

940 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പടുത്തി പിഎന്‍ബി

  ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പുറത്തുവിട്ടു. 940 കോടി രൂപയുടെ അറ്റ നഷ്ടമാണ് ജൂണ്‍ പാദത്തില്‍ പിഎന്‍ബി രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 343 കോടി

Business & Economy FK News

പിഎന്‍ബി തട്ടിപ്പ് കേസ്: പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി വജ്രവ്യവസായിയായ നീരവ് മോദിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നീരവ് മോദി, ബന്ധു മെഹുല്‍ ചോക്‌സി എന്നിവരുള്‍പ്പെട്ട തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ

Banking

പിഎന്‍ബിയില്‍ കൂട്ട സ്ഥലംമാറ്റം

ന്യൂഡെല്‍ഹി: പ്രമുഖ വജ്ര വ്യവസായി നീരവ് മോദി 11,400 കോടി തട്ടിപ്പ് നടത്തി രാജ്യം വിട്ടതോടെ വിവാദത്തിലായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) കൂട്ട സ്ഥലം മാറ്റം. 18,000 ജീവനക്കാരെയാണ് പിഎന്‍ബി ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ

Branding

പിഎന്‍ബി-ഒല മൊബീല്‍ എടിഎമ്മുകള്‍ കൊച്ചിയില്‍

  കൊച്ചി: രാജ്യത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആപ്പായ ഒല, പഞ്ചാബ് നാഷണല്‍ ബാങ്കുമായി(പിഎന്‍ബി) ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് സൗകര്യ പ്രദമായി പണം പിന്‍വലിക്കാവുന്ന തരത്തില്‍ കൊച്ചിയില്‍ മൊബീല്‍ എടിഎമ്മുകള്‍ ഒരുക്കുന്നു. രണ്ടു ദിവസത്തെ പരിപാടിയുടെ ഭാഗമായി നവംബര്‍ 30ന് നടന്ന ആദ്യ ദിവസത്തെ