Tag "PM"

Back to homepage
World

പനാമ പേപ്പര്‍ വിവാദം: ഷെരീഫിന് തിരിച്ചടി

ഇസ്ലാമാബാദ്: പനാമ പേപ്പറുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ രൂപീകരിക്കാന്‍ പാക് സുപ്രീം കോടതി അനുവാദം നല്‍കി. പ്രധാനമന്ത്രി ഷെരീഫിന് തിരിച്ചടിയേകുന്നതാണ് കോടതിയുടെ നിര്‍ദേശം. പനാമ പേപ്പറില്‍ ഷെരീഫിന്റെ കുടുംബാംഗങ്ങളുടെ പേരുകളാണ് പരാമര്‍ശിച്ചിരുന്നത്. കമ്മീഷന്‍ രൂപീകരിക്കുന്നതിനു മുന്‍പ് ടേംസ് ഓഫ് റഫറന്‍സ്

Slider Top Stories

മുത്തലാഖില്‍ മോദി: മുസ്ലീം സ്ത്രീകളുടെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല

  മഹോബ(ഉത്തര്‍ പ്രദേശ്) : മുസ്ലീം സ്ത്രീകളുടെ ജീവിതം മുത്തലാഖിലൂടെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന പെണ്‍ഭ്രൂണഹത്യയെയും മോദി വിമര്‍ശിച്ചു. പെണ്‍ഭ്രൂണഹത്യ പാപമാണ്. പെണ്‍ഭ്രൂണഹത്യ തടയുന്നതിന് തന്റെ സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. മക്കളും അമ്മമാരും

Politics Slider

ഇന്ത്യന്‍ സേനയില്‍ വിശ്വാസം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കശ്മീരി ജനതയെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഇന്ത്യന്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പൗരനും സമാധാനത്തോടെ ജീവിക്കുന്നത് ഉറപ്പുവരുത്താന്‍ ഉറിയില്‍ നടന്ന പോലുള്ള ആക്രമണത്തെ ഭാവിയില്‍ വിഫലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും നടത്തുന്ന മന്‍ കി

Slider Top Stories

സ്വച്ഛ് ഭാരത്: രണ്ട് വര്‍ഷത്തിനിടെ രണ്ടരക്കോടി ശുചിമുറികള്‍ നിര്‍മിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് രണ്ടരക്കോടി ശുചിമുറികള്‍ നിര്‍മിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട്

Slider Top Stories

അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി പദ്ധതി 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കി

ന്യൂഡൈല്‍ഹി: ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി വികസന പദ്ധതി അദാനി ഗ്രൂപ്പ് 16 ബില്യണ്‍ ഡോളറില്‍ നിന്ന് 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കുന്നു. കല്‍ക്കരി വിലയിടിവ് തുടരുന്നതും പദ്ധതിക്കെതിരേ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തുന്ന പ്രതിഷേധം മാറ്റമില്ലാതെ തുടരുന്നതുമാണ് ഈ തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്.

Slider Top Stories

ജിഎസ് ടി കൗണ്‍സില്‍ രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം;ഉന്നത വിദ്യാഭ്യാസ ഫിനാന്‍സിംഗ് ഏജന്‍സി രൂപീകരിക്കും

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ജിഎസ്ടി കൗണ്‍സില്‍ ആന്‍ഡ് സെക്രട്ടേറിയറ്റ് രൂപീകരണത്തിന് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേന്ദ്ര ധനകാര്യ മന്ത്രി, സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ തുടങ്ങിയവരാണ് ജിഎസ്ടി കൗണ്‍സിലിലെ