Tag "Platoon"

Back to homepage
Business & Economy

പ്ലാറ്റൂണിനെ ഏറ്റെടുത്തത് ആപ്പിള്‍ മ്യൂസിക്കിനു ഗുണകരമാകുമെന്നു വിലയിരുത്തല്‍

കാലിഫോര്‍ണിയ: പ്ലാറ്റൂണ്‍ എന്ന ആര്‍ട്ടിസ്റ്റ് ഡവലപ്‌മെന്റ് സ്റ്റാര്‍ട്ട് അപ്പിനെ ഏറ്റെടുത്തു കൊണ്ടുള്ള ആപ്പിളിന്റെ പുതിയ നീക്കം നെറ്റ്ഫഌക്‌സിനു സമാനമായ രീതിയിലേക്കു ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് റിപ്പോര്‍ട്ട്. കലാകാരന്മാരെ കണ്ടെത്തുകയും, ആവശ്യമുള്ള വിഭവങ്ങള്‍ നല്‍കി അവരുടെ കഴിവുകളെ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന