Tag "Plastic"

Back to homepage
FK News

വ്യാപാരികള്‍ പ്ലാസ്റ്റിക് ബഹിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി: സ്വാതന്ത്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ സന്ദേശം ഉള്‍ക്കൊണ്ട് ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യമെമ്പാടുമുള്ള മൊത്തക്കച്ചവടക്കാരും വിതരണക്കാരും ചില്ലറ വ്യാപാരികളും പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ ബഹിഷ്‌കരിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റേതാണ് (സിഎഐടി)

Health

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാന്‍ ഇയു

ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തി. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സ്‌ട്രോകള്‍, സ്പൂണുകള്‍, കോട്ടണ്‍ ബഡ്ഡുകള്‍ തുടങ്ങിയവ സമുദ്രങ്ങളില്‍ അടിഞ്ഞു കൂടുന്നു. ഇതിനെതിരേ നടക്കുന്ന ആഗോളവ്യാപക പ്രചാരണങ്ങളുടെ ഭാഗമായാണു തീരുമാനം. അംഗരാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍

FK News

പ്ലാസ്റ്റിക്കിനു ബദല്‍ കണവയുടെ കൊഴുപ്പ്

പ്ലാസ്റ്റിക്ക് മാലിന്യപ്രശ്‌നത്തിന് കണവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കൊഴുപ്പ് നല്ലരു ബദല്‍ ആയേക്കാമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓരോ വര്‍ഷവും എട്ടു മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് കടലില്‍ നിക്ഷേപിക്കപ്പെടുന്നുവെന്നാണു കണക്ക്. ഇത് സമുദ്ര ആവാസവ്യവസ്ഥിതിയെ നശിപ്പിര്രുന്നുൂ. ഇത് പിടിച്ചു നിര്‍ത്താന്‍ സമുദ്ര ജീവികളെ

Current Affairs

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് പുതുച്ചേരി

പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ (പോണ്ടിച്ചേരി) പ്ലാസ്റ്റിക് നിരോധനം വരുന്നു. ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിത്യോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് മാര്‍ച്ച്‌ ഒന്നോടെ നിരോധിച്ചത്. പ്ലാസ്റ്റിക് ബാഗ്, പ്ലേറ്റ്, സ്‌ട്രോ, കപ്പ്, കുടിവെള്ള പായ്ക്കറ്റ്, പ്ലാസ്റ്റിക് ആവരണമുള്ള തെര്‍മോക്കോള്‍ പ്ലേറ്റ്,

Top Stories

പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന് പന്തുകള്‍

സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യപ്രശ്‌നത്തില്‍ വസ്ത്രം അലക്കുന്നതു വഹിക്കുന്ന പങ്കെന്തെന്നു ചോദിച്ചാല്‍ ആരായാലും ഒന്ന് അമ്പരന്നു പോകും. പ്രത്യക്ഷത്തില്‍ വീട്ടുജോലികള്‍ക്ക് ഇത്തരം മാലിന്യപ്രശ്‌നത്തില്‍ കാര്യമുണ്ടെന്ന് പറയാനാകില്ല. എന്നാല്‍ ഓരോ അലക്കുയൂണിറ്റും പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നത്തിലേക്ക് തങ്ങളുടെ സംഭാവന നല്‍കുന്നുവെന്നതാണു സത്യം. ഓരോ മിനുറ്റിലും

Current Affairs

പ്ലാസ്റ്റിക് നിരോധനത്തിനായി തമിഴ്‌നാടിന്റെ ഒരുക്കങ്ങള്‍

  വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരെ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് ഇന്ത്യയിലും വിവിധ പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ നിരോധനമേര്‍പ്പെടുത്തി വിവിധ സംസ്ഥാനങ്ങളും പദ്ധതിക്കു പിന്തുണയേരി സജീവമായിരിക്കുന്നു. ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനമായ തമിഴ്‌നാടും ഇക്കാര്യത്തില്‍

FK Special Slider

പ്രകൃതിക്ക് കൈത്താങ്ങാകുന്ന സംരംഭങ്ങള്‍

വികസനം, ബിസിനസ് വളര്‍ച്ച, സാമ്പത്തിക ഭദ്രത ഇവയെല്ലാം ഒരു സംരംഭത്തെ സംബന്ധിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. പ്രകൃതിക്ക് കൂടി കോട്ടം തട്ടാത്ത വിധത്തിലുള്ള പുതു സംരംഭങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും ഇണങ്ങിയത്. വ്യാവസായിക വളര്‍ച്ചയില്‍ അത്രയേറെ പ്രകൃതിശോഷണം സംഭവിക്കുന്നതിനാല്‍ പരിസ്ഥിതിയുടെ നിലനില്‍പ്പ് കൂടി

FK News Motivation Slider

പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം: അഞ്ച് രാജ്യങ്ങള്‍ ചുറ്റാനൊരുങ്ങി മോട്ടോര്‍സൈക്ലിസ്റ്റ്

ന്യൂഡല്‍ഹി: പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നശിപ്പിക്കുന്നതാണ് പ്ലാസ്റ്റിക്. ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു തന്നെ കോട്ടം തട്ടുന്ന രീതിയിലാണ് ഇന്ന് പ്ലാസ്റ്റിക് ഉപയോഗവും. പ്രതിദിനം 25000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. പ്ലാസ്റ്റികിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് പലയിടത്തും പ്ലാസ്റ്റിക് നിരോധിക്കുന്നുണ്ടെങ്കിലും അത്ര വിജയം

FK News Slider

മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍

മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പ്ലാസ്റ്റിക് മൂലം വന്‍തോതില്‍ പരിസ്ഥിതി മലീനീകരണം ഉണ്ടാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് മാര്‍ച്ച് 23 ന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസ്താവന ഇറക്കിയത്. പ്ലാസ്റ്റിക് കവറുകള്‍, പ്ലേറ്റുകള്‍ തുടങ്ങി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും

FK Special Slider

അണിചേരാം ‘സ്‌ട്രോസ്‌സക്‌സ്’ കാംപെയ്‌നില്‍

ശീതള പാനീയങ്ങള്‍ സ്‌ട്രോയിട്ട് കുടിക്കുന്നവരാണ് നമ്മളില്‍ ഏറെയും. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം എന്നതിലുപരി സ്‌റ്റൈലിന്റെ ഭാഗമായിട്ടുകൂടിയാണ് പ്ലാസ്റ്റിക് സ്‌ട്രോകളുടെ ഉപയോഗം ഹോട്ടലുകളിലും റെസ്‌റ്റൊറന്റുകളിലും വന്‍തോതില്‍ വര്‍ധിച്ചു വരുന്നത്. ലോകത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, നമുക്ക് എളുപ്പത്തില്‍ ഒഴിവാക്കാനാകുന്ന പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക്

FK Special

പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനൊരുങ്ങി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: ലോകമെങ്ങും പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരം പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനൊരുങ്ങുകയാണ്. ബുധനാഴ്ച ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം റാഫേല്‍ എസ്പിനാള്‍ പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അവതരിപ്പിച്ചു. ബില്‍ നിയമമാവുകയാണെങ്കില്‍, ഭക്ഷണശാലകളിലും

FK Special Slider

പ്ലാസ്റ്റിക് വേലിയേറ്റം

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് നാടുനീളെ ബോധവല്‍ക്കരണവും ആണ്ടോടാണ്ട് പ്രചാരണവും നടക്കുമ്പോഴും രാജ്യത്തെ പാതയോരങ്ങളിലും ജലാശയങ്ങളിലും മാലിന്യക്കുഴികളിലും പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നു. ടണ്‍ കണക്കിനു പ്ലാസ്റ്റിക്കാണ് മാലിന്യമായും നിയമവിരുദ്ധമായി നിര്‍മ്മിച്ചുകൊണ്ടുമിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് കിലോക്കണക്കിനു പ്ലാസ്റ്റിക്കാണ് അധികൃതര്‍ പിടിച്ചെടുത്തത്. നിരോധനഉത്തരവുകള്‍ക്കും ബോധവല്‍ക്കരണത്തിനുമപ്പുറം പ്ലാസ്റ്റിക് ഉപയോഗം