Tag "Piyush Goyal"

Back to homepage
FK News Slider

സത്യസന്ധരായ വ്യാപാരികളെ വേട്ടയാടില്ല: ഗോയല്‍

ന്യൂഡെല്‍ഹി: സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പുകളെയും ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. അവ്യാജമായ നിക്ഷേപങ്ങള്‍ നടത്തുന്ന കമ്പനികളെ നികുതി ഏജന്‍സികള്‍ പീഡിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചു. സ്്റ്റാര്‍ട്ടപ്പ്

FK News

ആയുഷ്മാന്‍ ഭാരതിന് കൂടുതല്‍ പണമെന്ന് പീയുഷ് ഗോയല്‍

മോദികെയര്‍ പദ്ധതിക്കുള്ള വിഹിതം 2019-20 വര്‍ഷത്തില്‍ 6,400 കോടിയായി സര്‍ക്കാര്‍ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് ഗോയല്‍ ഇതിനോടകം പദ്ധതിയുടെ ഗുണഭോക്താക്കളായത് 10 ലക്ഷത്തിലധികം പേര്‍ ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കൂടുതല്‍ ഫണ്ട് നല്‍കുമെന്ന്

Business & Economy Slider

നടുവൊടിക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവൊടിച്ചെന്ന് ഗോയല്‍

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പിയുഷ് ഗോയല്‍. എട്ടു വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ ഡോളറിലേക്കംു വികസിക്കും. 2013-14 കാലയളില്‍ ലോകത്ത് സമ്പദ് വ്യവസ്ഥയുടെ വലുപ്പത്തിന്റെ കാര്യത്തില്‍

Editorial Slider

അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള ബജറ്റ്

അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള സൂക്ഷമ ബജറ്റാണ് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ ഇന്നലെ അവതരിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആറാമത് ബജറ്റ് അതുകൊണ്ടുതന്നെ ആരെയും നിരാശരാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൃത്യമായ ആസൂത്രണത്തോടെ പ്രധാനമന്ത്രിയുടെ തന്ത്രപരമായ കയ്യൊപ്പ് പതിഞ്ഞതായിരുന്നു ബജറ്റെന്നത് വ്യക്തം. ഇടക്കാല ബജറ്റ്

Business & Economy

ആധുനിക ‘കാള്‍ മാര്‍ക്‌സി’നെ കൂട്ടുപിടിച്ച് രാഹുല്‍ ഗാന്ധി

കര്‍ഷകരുടെ എക്കൗണ്ടിലേക്ക് 6,000 രൂപ നേരിട്ടെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ഏറെ ജനകീയമായ പ്രഖ്യാപനമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നതത്. ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ച ജനകീയ ബജറ്റ് അതുകൊണ്ടുതന്നെ തിളങ്ങി നിന്നു, ജനങ്ങളെ കയ്യിലെടുത്തുള്ള

Current Affairs Slider

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം സുസ്ഥിര വികസന പാതയിലെന്ന് ഗോയല്‍

ന്യൂഡെല്‍ഹി: ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ മന്ത്രാലയത്തിന്റെ ഇടക്കാല ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരണം നടത്തുന്നത്. രാജ്യം സുസ്ഥിര വികസന പാതയിലാണെന്നും ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും ബജറ്റ്

Current Affairs

ബജറ്റ്: എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ഗോയല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ഇടക്കാല ധനമന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. ബജറ്റ് അവതരത്തിനു മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ബജറ്റ് കാണിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ്

Business & Economy

പൊതു മേഖലാ ബാങ്കുകള്‍ കൂടുതല്‍ ലാഭത്തിലേക്ക് എത്തുമെന്ന് പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: വരും ദിവസങ്ങളില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കൂടുതല്‍ ലാഭത്തിലേക്ക് എത്തുമെന്ന് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍. ഇടക്കാല ബജറ്റിന് മുന്നോടിയായി പൊതുമേഖലാ വായ്പാദാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നടക്കുന്ന കിട്ടാക്കട കേസുകള്‍,

Current Affairs Slider

റെയ്ല്‍വേയില്‍ വരുന്നത് വമ്പന്‍ തൊഴില്‍ അവസരങ്ങളെന്ന് പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: പൊതു തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കെ 2.5 ലക്ഷം ജോലി ഒഴിവുകള്‍ കൂടി നികത്തുമെന്നു പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയ്ല്‍വേ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്കുള്ള പുതിയ സംവരണം ഈ തസ്തികകളില്‍ ബാധകമാക്കുമെന്നും റെയ്ല്‍വേ വ്യക്തമാക്കി. ” പുതുതായി 2.25-2.50 ലക്ഷം

Current Affairs Slider

ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ ഗോയല്‍ ബജറ്റ് അവതരിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചികില്‍സക്കായി യുഎസിലേക്ക് പോയ സാഹചര്യത്തില്‍ റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇത്തവണത്തെ ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനും അതിനു മുന്‍പുള്ള ചര്‍ച്ചകള്‍ക്കും ജയ്റ്റ്‌ലിക്ക് സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് പീയൂഷ് ഗോയലിന്

Current Affairs

റെയ്ല്‍വേ ബജറ്റ് നിര്‍ത്തലാക്കിയത് രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ : പിയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ആയുധമാക്കുന്നത് തടയാനാണ് പതിറ്റാണ്ടുകളായി പിന്തുടര്‍ന്നു പോരുന്ന റെയ്ല്‍വേ ബജറ്റ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയതെന്ന് കേന്ദ്ര റെയ്ല്‍ മന്ത്രി പിയൂഷ് ഗോയല്‍. ന്യൂഡെല്‍ഹിയില്‍ നടന്ന അഞ്ചാമത് ഇന്ത്യ ഐഡിയാസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

FK News

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശരിയായ ട്രാക്കില്‍: പീയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശരിയായ ട്രാക്കിലാണ് സഞ്ചരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍

Editorial Slider

ബാങ്കിംഗ് പ്രതിസന്ധി; പിയുഷ് ഗോയലിന്റെ വരവ് മാറ്റമുണ്ടാക്കുമോ?

അതിദുര്‍ഘടമായ പാതയിലൂടെയാണ് ഇന്ത്യയിലെ ബാങ്കിംഗ് രംഗം കടന്നുപോകുന്നത്. ഒരു ഭാഗത്ത് നീരവ് മോദിമാരും വിജയ് മല്ല്യമാരും ചേര്‍ന്ന് സൃഷ്ടിക്കുന്ന തട്ടിപ്പുകളുടെ ആഘാതം, മറുഭാഗത്ത് കിട്ടാക്കടമെന്ന വലിയ പ്രശ്‌നം പ്രവര്‍ത്തനങ്ങളെയാകെ വരിഞ്ഞുമുറുക്കുന്നു. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഒരുപോലെ പ്രതിസന്ധിയെ നേരിടുന്ന സമയമാണിത്.

Top Stories

‘ലക്ഷ്യമിടുന്നത് നിക്ഷേപ പ്രോത്സാഹനവും, കര്‍ഷക ശാക്തീകരണവും’

ഇന്ത്യ ബിസിനസ് സാധ്യതകളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണെന്നും ബോള്‍ ഇപ്പോള്‍ ബിസിനസുകാരുടെ കോര്‍ട്ടിലാണെന്നും പീയുഷ് ഗോയല്‍ ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ്ണ ബജറ്റ് ലക്ഷ്യമിടുന്നത് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും കര്‍ഷകരുടെ ശാക്തീകരണം ഉറപ്പുവരുത്തുകയുമാണെന്ന് ഊര്‍ജ വകുപ്പ്

Politics

11,000 മെഗാവാട്ടിന്റെ ഊര്‍ജ്ജ നിലയങ്ങള്‍ പുനഃസ്ഥാപിക്കും: ഗോയല്‍

  ന്യൂഡെല്‍ഹി: പൊതുമേഖല കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) അഞ്ചു വര്‍ഷത്തിനുള്ളില്‍ 11,000 മെഗാവാട്ടിന്റെ പഴയ ഊര്‍ജ്ജ നിലയങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. കാര്യക്ഷമമല്ലാത്ത ഏകദേശം 11,000 മെഗാവാട്ട് പഴയ താപോര്‍ജ്ജ നിലയങ്ങള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍