Tag "Pinarayi Vijayan"

Back to homepage
FK News Slider

വ്യവസായങ്ങള്‍ ചൂഷകരെന്ന മനോഭാവം മാറണം: മുഖ്യമന്ത്രി

കൊച്ചി: വ്യവസായങ്ങള്‍ വരുന്നത് നാടിനെ ചൂഷണം ചെയ്യാനാണെന്ന പൊതുധാരണ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസെന്‍ഡ് കേരള 2019 സമ്മേളനം കൊച്ചിയിലെ ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളുമായി ബന്ധപ്പെട്ട അനുമതി 30

Current Affairs

അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടന്‍ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് ഈ മാസം 20 ന് തുടക്കമാകും. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് 24 മണിക്കൂര്‍

Current Affairs

എല്ലാ പിഎസ്‌സി പരീക്ഷകളിലും മലയാളം ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സാങ്കേതിക വിഷയങ്ങളില്‍ അധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍

Current Affairs

ക്ഷേത്ര പ്രവേശന വിളംബരം വിപുലമായി ആഘോഷിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര ദിനം വിപുലമായി ആചരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ 12നാണ് ക്ഷേത്രപ്രവേശന വിളംബരദിനം. 1936 നവംബര്‍ 12നാണ് ക്ഷേത്രപ്രവേശന വിളംബരം ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ പുറപ്പെടുവിച്ചത്. വിളംബരത്തിന്റെ 82-ാം വാര്‍ഷികം വിപുലമായി ആചരിക്കാനാണ് മന്ത്രിസഭാ തീരുമാനം.

Current Affairs Slider

നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും:മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇതിനൊപ്പം മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയും രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും

Current Affairs Slider

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വലിയ ചെലവ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതം ബാധിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള ധനസമാഹരണം വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര ഏജന്‍സികള്‍ കണക്കാക്കിയ നഷ്ടത്തെക്കാള്‍ അധികം നാശനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ധനസഹായം ആവശ്യമില്ലെന്ന മട്ടില്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുന്നുണ്ട്.

Current Affairs

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി രൂപകവിഞ്ഞു.ഓഗസ്റ്റ് 30 വ്യാഴാഴ്ച വരെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1026 കോടി രൂപയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 4.17 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത്. കേരളത്തില്‍ നിന്ന് തുടങ്ങി

Current Affairs Slider

ദുരിതാശ്വാസനിധി: ഇതുവരെ സംഭാവനയായി ലഭിച്ചത് 539 കോടിരൂപയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയ കെടുതിയിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 539 കോടിരൂപ സംഭാവന ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ സിഎംഡിആര്‍എഫ് പെയ്‌മെന്റ് ഗേറ്റ്‌വേയിലെ

Current Affairs Slider

സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് പുനരധിവാസത്തിനെന്ന് മുഖ്യമന്ത്രി

തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീടുകള്‍

Current Affairs FK News Slider

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം തീര്‍ത്ത ദുരിതങ്ങള്‍ നേരിടുന്നതിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനം. വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനമാണ് ഇപ്പോള്‍

Politics

മുഖ്യമന്ത്രിയെ പുകഴ്ത്തി കെഎം മാണി

കോട്ടയം: നോക്കുകൂലി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. വികസനത്തിന്റെ സൂര്യോദയം എന്ന പേരില്‍ പാര്‍ട്ടി മുഖപത്രമായ പ്രതിഛായയില്‍ എഴുതിയ ലേഖനത്തിലാണ് പിണറായിയെ മാണി പുകഴ്ത്തിയത്. മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ്

FK News

രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാഹിയില്‍ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും തുടര്‍നടപടികള്‍ക്കുമായി ഡിജിപിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മാഹിയിലെ പൊലിസിന് എന്തെങ്കിലും വിധേനയുള്ള സഹായങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ അത് സജ്ജമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ കൊലപാതകങ്ങള്‍

Politics

പിണറായി സര്‍ക്കാര്‍ പരാജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഇരുപത്തിയഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അടിക്കടി അക്രമങ്ങള്‍ അരങ്ങേറാന്‍

FK News

കടല്‍ക്ഷോഭം; വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം നല്കും

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് 50000 രൂപ വീതവും ചെറിയ കേടുപാടുകള്‍ പറ്റിയവര്‍ക്ക് 25000 രൂപയും നല്കും. കടല്‍ത്തീരത്ത് നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറിത്താമസിക്കാന്‍

FK News

ആരുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ആരുടെയെല്ലാം ഇഷ്ടക്കേട് സമ്പാദിക്കേണ്ടിവന്നാലും വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഭാവിയെക്കരുതി സര്‍ക്കാരിന് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ട് പോകാന്‍ സാധിക്കില്ല. ഭൂമി വിട്ടുനല്‌കേണ്ടി വരുമ്പോഴുള്ള വിഷമം മനസിലാക്കുന്നു. എന്നുകരുതി പദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍