Tag "pig farm"

Back to homepage
FK Special Slider

കറുപ്പിന്റെ കരുത്തില്‍ അങ്കമാലി പന്നികള്‍

എക്കാലത്തും മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് പന്നിയിറച്ചി. ഒരുകാലത്ത് കേരളത്തില്‍ സുലഭമായിരുന്ന നാടന്‍ പന്നി വളര്‍ത്തല്‍ ഇപ്പോള്‍ ബ്രോയ്‌ലര്‍ പന്നികളിലേക്ക് ചുവടുമാറിയപ്പോള്‍ ആകെ ലഭിച്ച ഗുണം സംരംഭകരുടെ കീശ നിറഞ്ഞു എന്നത് മാത്രമാണ്. രോഗപ്രതിരോധശക്തി ഏറെ കുറഞ്ഞ, സമയാസമയങ്ങളില്‍ ചികിത്സ അനിവാര്യമായി