Tag "Piaggio BS6"

Back to homepage
Auto

ബിഎസ് 6 പൂര്‍ത്തിയാക്കി പിയാജിയോ

ന്യൂഡെല്‍ഹി: മുഴുവന്‍ ചെറു വാണിജ്യ വാഹനങ്ങളും ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചതായി പിയാജിയോ ഇന്ത്യ പ്രഖ്യാപിച്ചു. ഇതോടെ എല്ലാ മോഡലുകളും ബിഎസ് 6 പാലിക്കുന്ന ഇന്ത്യയിലെ ആദ്യ മൂന്നുചക്ര വാഹന നിര്‍മാതാക്കളായി പിയാജിയോ ഇന്ത്യ മാറി. ഇവയില്‍ ഡീസല്‍, സിഎന്‍ജി മോഡലുകള്‍