Tag "Petronet"

Back to homepage
FK News Slider

പെട്രോനെറ്റ് 2.5 ബില്യണ്‍ ഡോളര്‍ യുഎസില്‍ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഇറക്കുമതി കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് (പിഎല്‍എല്‍) അമേരിക്കയിലെ ഊര്‍ജ മേഖലയില്‍ 2.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. യുഎസിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ടെലൂറിയന്റെ ലൂസിയായിലെ ഡ്രിഫ്റ്റ്‌വുഡ്

FK News

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കമ്മീഷന്‍ 12.5 % വര്‍ധിപ്പിച്ച് പെട്രോനെറ്റ്

  ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഇറക്കുമതി കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജി 2018 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചീഫ് എക്‌സിക്യൂട്ടീവിനും കമ്പനി ഡയറക്റ്റര്‍മാര്‍ക്കും ലാഭത്തിന്മേല്‍ നല്‍കിയത് 12.5 ശതമാനം അധികം കമ്മീഷന്‍. കമ്പനി സിഇഒ

Branding

ബംഗ്ലാദേശില്‍ പദ്ധതി സ്ഥാപിക്കാന്‍ പെട്രോനെറ്റ് ധാരണാപത്രം ഒപ്പിട്ടു

ന്യൂഡെല്‍ഹി: പൊതുമേഖല എല്‍എന്‍ജി (ലിക്യുഫൈഡ് നാച്ചുറല്‍ ഗ്യാസ്) കമ്പനിയായ പെട്രോനെറ്റ് ബംഗ്ലാദേശില്‍ 950 മില്ല്യണ്‍ ഡോളറിന്റെ പദ്ധതി സ്ഥാപിക്കുന്നു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലെ പെട്രോബംഗ്ലയുമായി പെട്രോനെറ്റ് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. പെട്രോനെറ്റ് എല്‍എന്‍ജിയുടെ മാനേജിംഗ് ഡയറക്റ്റര്‍ പ്രഭാത് സിംഗും പെട്രോബംഗ്ലയുടെ