Tag "Petrol will produce more from beer"

Back to homepage
FK Special

പെട്രോള്‍ ഇനി ബിയറില്‍ നിന്നും ഉല്‍പാദിപ്പിക്കും

ബിയര്‍ പാനം ചെയ്യുമ്പോഴുള്ള ഗുണങ്ങളെ കുറിച്ചു നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതു ഡിമെന്‍ഷ്യ, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയെ തടയുമെന്നും ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യം തന്നെയാണ്. മണ്‍പാത്രങ്ങള്‍ മിനുക്കാന്‍, കട്ടിയുള്ള കറ നീക്കം ചെയ്യാന്‍, അഗ്നി ശമിപ്പിക്കാന്‍ എന്നിവയ്ക്കും ബിയര്‍ ഉപയോഗിക്കുന്നുണ്ടെന്നത്