Tag "Petrol pumps"

Back to homepage
Business & Economy

രാജ്യത്ത് കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ നീക്കം

കൊച്ചി: രാജ്യത്ത് കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ പൊതു-സ്വകാര്യ കമ്പനികള്‍ തയാറെടുക്കുന്നു. വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യകതയും ഉയരുന്ന വിലയും കണക്കിലെടുത്താണ് കമ്പനികളുടെ നീക്കം. നിലവില്‍ 1343 പെട്രോള്‍ പമ്പുകളുളള റിലയന്‍സ് സമീപഭാവിയില്‍ പമ്പുകളുടെ എണ്ണം 5000 ആയി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. പമ്പുകളുടെ

Slider Top Stories

കാര്‍ഡ് പേമെന്റുകള്‍ക്ക് പെട്രോള്‍ പമ്പുകള്‍ സര്‍ച്ചാര്‍ജ് നല്‍കേണ്ടതില്ല; എണ്ണ വിപണന കമ്പനികളില്‍ നിന്ന്  ഈടാക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ ക്രെഡിഡ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്നോ പമ്പുടമകളില്‍ നിന്നോ സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എണ്ണ വിപണന കമ്പനികളില്‍ നിന്നാണ് സര്‍ച്ചാര്‍ജ് ഈടാക്കുകയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ച്ചാര്‍ജ് മാറ്റിയില്ലെങ്കില്‍ കാര്‍ഡ്

Trending

പെട്രോള്‍ പമ്പുകളിലെ മൊബീല്‍ പേമെന്റിന് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

  ന്യൂഡെല്‍ഹി : കറന്‍സിരഹിത ഇടപാടുകള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പമ്പുകളുടെ നിശ്ചിത ഉയരത്തിലും ദൂരത്തിലും മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന് കീഴിലെ

Business & Economy

പെട്രോള്‍ പമ്പുകളിലെ ഡിസ്‌കൗണ്ട്:  എണ്ണക്കമ്പനികള്‍ക്ക് നഷ്ടം 700 കോടി

  ന്യൂഡെല്‍ഹി : പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെ പമ്പുകളില്‍നിന്ന് ഡിജിറ്റല്‍ ഇടപാടുവഴി ഇന്ധനം നിറയ്ക്കുന്നവര്‍ക്കുള്ള ഇളവ് തിങ്കളാഴ്ച്ച അര്‍ധരാത്രി നിലവില്‍ വന്നു. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, മൊബീല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് ലോയല്‍റ്റി കാര്‍ഡുകള്‍ എന്നീ ഇ-പെയ്‌മെന്റുകളിലൂടെ പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് 0.75

Business & Economy Trending

ഡിജിറ്റല്‍ ബോധവല്‍ക്കരണം: രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പരിശീലകരെ അണിനിരത്തും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് ഉപഭോക്താക്കളെ പരിശീലിപ്പിക്കാന്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ട്രെയ്‌നര്‍മാരെ അണിനിരത്തും. പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നോട്ട് നിരോധനത്തിനു ശേഷം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളില്‍

Slider Top Stories

പെട്രോള്‍ പമ്പിലും വിമാനത്താവളങ്ങളിലും പഴയ 500 രൂപ നോട്ട് സ്വീകരിക്കില്ല

ന്യൂഡെല്‍ഹി: അസാധുവാക്കിയ 500 രൂപാ നോട്ടുകള്‍ പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുന്നതിനും വിമാന ടിക്കറ്റ് എടുക്കുന്നതിനും ഇന്നു മുതല്‍ സ്വീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 15 വരെ പഴയ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിലാണ് മാറ്റം