Tag "PepsiCo"

Back to homepage
FK News

പെപ്‌സിക്കോയുടെ ‘സ്വാഗ് സ്റ്റാര്‍’ ആയി ഷഫാലി വര്‍മ

കമ്പനിയുടെ പ്രായം കുറഞ്ഞ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാള്‍ കരാര്‍ കാലാവധി ഒരു വര്‍ഷം ന്യൂഡെല്‍ഹി: ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന പേരാണ് ഷഫാലി വര്‍മ. ഐസിസി വനിതാ ടി-ട്വന്റി ക്രിക്കറ്റ് ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനമായി ഉയര്‍ന്നതോടെയാണ്

FK News

ബീ& ചെറിയെ സ്വന്തമാക്കി പെപ്‌സിക്കോ

ചൈനീസ് സ്‌നാക്‌സ് ബ്രാന്‍ഡായ ബീ& ചെറിയെ പെപ്‌സിക്കോ സ്വന്തമാക്കി. പ്രാദേശിക ജുജുബെ നിര്‍മാതാക്കളായ ഹാവോക്‌സിയാഗ്നി ഹെല്‍ത്ത് ഫുഡ് കമ്പനി ലിമിറ്റഡില്‍ നിന്നും 705 ദശലക്ഷം ഡോളര്‍ നല്‍കിയാണ് ബീ & ചെറിയെ പെപ്‌സി വാങ്ങിയത്. സ്‌നാക്‌സ്, ഉണങ്ങിയ പഴവര്‍ഗങ്ങള്‍, പരിപ്പ് തുടങ്ങിയവ

FK News Slider

പെപ്‌സികോ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ഗാന്ധിനഗര്‍: യുഎസ് ഭക്ഷ്യപാനീയ കമ്പനിയായ പെപ്‌സികോയും ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരുമായുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പെപ്‌സികോ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാഷ്ട്രീയ കിസാന്‍ പരിഷത്ത് (ആര്‍കെപി) ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നല്‍കിയ കേസ് പിന്‍വലിക്കാതിരിക്കുകയോ, അതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കമ്പനിയില്‍ സമ്മര്‍ദം

FK News

വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഗ്രാന്റുമായി പെപ്‌സികോ

കൊച്ചി: മികച്ച ആശയങ്ങളുള്ള യുവാക്കളെ പ്രോല്‍സാഹിപ്പിക്കാനായി പെപ്‌സികോ ‘ചെയ്ഞ്ച് ദ ഗെയിം’ എന്ന പേരിലുള്ള കാംപസ് ചലഞ്ച് പരിപാടി ആരംഭിക്കുന്നു. ഒരു ലക്ഷം ഡോളറാണ് ഇതിനായി പെപ്‌സികോ ധനസഹായം നല്‍കുന്നത്. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഈ പരിപാടിയുടെ മൂന്നാം പതിപ്പാണ്

FK News

കാര്‍ഷികരംഗത്ത് അഞ്ച് ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് പെപ്‌സികോ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കാര്‍ഷിക മേഖലയുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന തങ്ങളുടെ പദ്ധതികള്‍ വിപുലീകരിക്കുന്നതിനായി 2020ഓടെ അഞ്ച് ദശലക്ഷം ഡോളര്‍ (36.6 കോടി രൂപ) നിക്ഷേപിക്കാന്‍ ഭക്ഷ്യ പാനീയ ഭീമനായ പെപ്‌സികോ പദ്ധതിയിടുന്നു. ലെയ്‌സ്, അങ്കിള്‍ ചിപ്‌സ്, കുര്‍ക്കുറേ സ്‌നാക്‌സ്, ട്രോപ്പിക്കാന ജ്യൂസ് തുടങ്ങിയ

Business & Economy

ഇ-കൊമേഴ്‌സിലും ചുവടുറപ്പിക്കാന്‍ പെപ്‌സികോ

ന്യൂഡെല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം കരസ്ഥമായ ലാഭം നിലനിര്‍ത്തുന്നതിനായി പെപ്‌സികോ ഇന്ത്യ വിപണി കേന്ദ്രീകരിച്ചുള്ള വിപണന തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഇ-കൊമേഴ്‌സ് അടക്കമുള്ള വിവിധ വ്യാപാര മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപവും നടത്തുമെന്ന് കമ്പനി പ്രസിഡന്റ് അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു. ‘പെപ്‌സിയുടേയും

Business & Economy

ഏഴ് വര്‍ഷത്തിനു ശേഷം ലാഭം നേടി പെപ്‌സികോ

ന്യൂഡെല്‍ഹി: ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ ആഗോള ബവ്‌റിജസ് കമ്പനിയായ പെപ്‌സികോ ലാഭമുണ്ടാക്കി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 190 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17 ല്‍ 148 കോടി രൂപയുടെ അറ്റനഷ്ടത്തില്‍ നിന്നാണ് കമ്പനി ഈ നേട്ടം

Business & Economy Slider

പെപ്‌സികോ സിഇഒ പദവിയില്‍ നിന്നും ഇന്ദ്ര നൂയി പടിയിറങ്ങി

ന്യൂഡെല്‍ഹി: ലോക പ്രശസ്ത ശീതള പാനീയ കമ്പനിയായ പെപ്‌സികോയുടെ തലപ്പത്ത് നിന്ന് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി പടിയിറങ്ങി. 24 വര്‍ഷം പെപ്‌സികോയില്‍ പ്രവര്‍ത്തിച്ച നൂയി അതില്‍ 12 വര്‍ഷം കമ്പനി സിഇഒ ആയിരുന്നു.പെപ്‌സികോയുടെ പുതിയ സി ഇ ഒ ആയി

Business & Economy

പെപ്‌സികോ മികച്ച വളര്‍ച്ച നേടിയെന്ന് ഇന്ദ്രാ നൂയി

ന്യൂഡെല്‍ഹി: 2017 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ ഇടത്തരം ഒറ്റയക്ക വളര്‍ച്ച സ്വന്തമാക്കി പെപ്‌സികോ ഇന്ത്യ. മെക്‌സിക്കോയിലും ഇന്ത്യയിലും സ്ഥിരതയുള്ള ഇടത്തരം ഒറ്റയക്ക വളര്‍ച്ച നേടിയതായി കമ്പനി സിഇഒയും ചെയര്‍മാനുമായ ഇന്ദ്ര നൂയി പറഞ്ഞു. ജിഎസ്ടിക്കു ശേഷം ഇന്ത്യന്‍ വിപണി തിരിച്ചുവരികയാണെന്നും

FK Special Top Stories

കഞ്ചിക്കോട്ട് പ്ലാന്റിലെ ഉല്‍പ്പാദനം പെപ്‌സിക്ക് നിര്‍ത്തേണ്ടി വരും

പാലക്കാട്: സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെപ്‌സികോ കമ്പനി കഞ്ചിക്കോട്ടെ തങ്ങളുടെ കമ്പനി അടച്ച്പൂട്ടാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് ഇന്ത്യ റിസോഴ്‌സ് സെന്റര്‍. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് 2004ല്‍ കൊക്കകോള പ്ലാന്റ് അടച്ച് പൂട്ടിയ പ്ലാച്ചിമടയില്‍ നിന്ന് 20 കിലോമീറ്റര്‍

FK Special Top Stories

ജലചൂഷണം – കേരളത്തില്‍ കോള, പെപ്‌സി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ തീരുമാനം

നാടന്‍ പാനീയങ്ങളും കരിക്കും കൂടുതലായി വില്‍പ്പനക്കെത്തിക്കും കോഴിക്കോട്: കര്‍ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും മാതൃക പിന്തുടര്‍ന്ന് കേരളത്തിലും കൊക്കകോള, പെപ്‌സി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികളുടെ തീരുമാനം. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായതാണ് ജലമൂറ്റുന്ന കമ്പനികള്‍ക്കെതിരെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ വ്യാപാരികളെ പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ ഏഴ്

Branding Trending

പെപ്‌സികോ അഞ്ച് ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കും

  ന്യൂഡെല്‍ഹി: പ്രമുഖ ശീതളപാനീയ നിര്‍മാതാക്കളായ പെപ്‌സികോ ഇന്ത്യ 2017 ആദ്യത്തോടെ അഞ്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളുടെ നിര സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്രാദേശിക രുചിക്കൂട്ടുകളും ഇന്ത്യക്കാരുടെ ഭക്ഷണരീതികളും മനസിലാക്കിയതിനു ശേഷം മാത്രമേ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയുള്ളു- പെപ്‌സികോ ഇന്ത്യ വൈസ്