Tag "PayTM"

Back to homepage
Branding

പേടിഎമ്മില്‍ ഇനി ബാങ്കിംഗ്, ഇന്‍ഷുറസ്, എംഎഫ് സേവനങ്ങളും

മുംബൈ: ദീപാവലിയോടനുബന്ധിച്ച് പേയ്‌മെന്റ് ബാങ്ക് സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി പേടിഎം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ പ്രഡന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട് (എംഎഫ്) എന്നിവയുമായി സഹകരിച്ചു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മ്യൂച്ച്വല്‍ ഫണ്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ സഹകരണം. ഇന്‍ഡസ്ഇന്‍ഡ്

Branding

പേടിഎം ആധാര്‍ അധിഷ്ഠിത കെവൈസി സംവിധാനം ആരംഭിച്ചു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്റ് സംരംഭമായ പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള വണ്‍97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് യൂസര്‍ വെരിഫിക്കേഷനു വേണ്ടി ആധാര്‍ അധിഷ്ഠിത ഇലക്ട്രോണിക് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങള്‍ ആരംഭിച്ചു. ബാങ്ക്, വാലറ്റ് പ്രൊവൈഡേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് എക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും,

Branding

പേടിഎം സാരഥി വിജയ് ശേഖര്‍ ശര്‍മ ‘ഹുരുന്‍’ പട്ടികയില്‍ ഇടം നേടി

ബെംഗളൂരു: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ ആസ്തി കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 162% വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഹുരുന്‍ ഇന്ത്യയുടെ അതിസമ്പന്നരുടെ പട്ടികയില്‍ 40 സംരംഭകരിലൊരാളായി വിജയ് ശേഖര്‍ ശര്‍മ ഇടംപിടിച്ചു. ഒരു വര്‍ഷം മുന്‍പ് ആദ്ദേഹത്തിന്റെ ആകെ ആസ്തി

Branding

പേടിഎം ഫ്‌ളൈറ്റ് ബുക്കിംഗ് മാര്‍ക്കറ്റിംഗിനായി 300 കോടി രൂപ നിക്ഷേപിക്കും

ബെംഗളൂരു: ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സായ പേടിഎം, അവരുടെ പ്ലാറ്റ്‌ഫോമില്‍ ഫ്‌ളൈറ്റ് ബുക്കിംഗ് മാര്‍ക്കറ്റിംഗിനായി 300 കോടി രൂപ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. പേടിഎം പ്ലാറ്റ്‌ഫോം വഴി ആവര്‍ത്തിച്ചു വരുന്ന ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. ‘വലിയ ബിസിനസ്

Uncategorized

പേടിഎം വണ്‍97, 60 ദശലക്ഷം ഡോളര്‍ നിക്ഷേപം സ്വരൂപിച്ചു

ന്യൂഡെല്‍ഹി: തായ്‌വാനീസ് ചിപ്പ് ഡിസൈനര്‍ കമ്പനിയായ മീഡിയാടെക് പേടിഎം ഉടമസ്ഥതയിലുള്ള വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ 60 ദശലക്ഷം ഡോളര്‍ (ഏകദേശം 400 കോടി രൂപ)നിക്ഷേപം നടത്തി. ഇതോടെ ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വീസ്, ഇ-കൊമേഴ്‌സ് സംരംഭമായ പേടിഎമ്മിന്റെ മൂല്യം അഞ്ച് ബില്ല്യണ്‍ ഡോളറായതായി കമ്പനി

Entrepreneurship

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുമായി പേടിഎം

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഡിജിറ്റല്‍ ഇന്‍ക്യുബേറ്ററില്‍ (എസ്‌വി.കോ) എന്റോള്‍ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി മൊബീല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ‘സ്റ്റാര്‍ട്ട്ഇന്‍ കോളെജ്’ എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. കോഡിംഗ്, വീഡിയോ ചലഞ്ച് എന്നിവയിലൂടെ എന്‍ജിനീയറിങ് കോളെജുകളില്‍ നിന്നും ടീമുകളായിട്ടായിരിക്കും സ്റ്റാര്‍ട്ട്ഇന്‍